KARNATAKA

വഖഫ് ഭൂമി അവകാശപ്പെട്ട് സംഘർഷം; 30 പേർ കസ്റ്റഡിയിൽ

ബെംഗളൂരു: വഖഫ് ഭൂമി അവകാശപ്പെട്ട് രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരുക്ക്. ഹാവേരിയിലാണ് സംഭവം. പത്തോളം പേർക്ക് പരുക്കേറ്റതായാണ് വിവരം. വഖഫ് ഭൂമിയെ ചൊല്ലിയുള്ള…

1 year ago

ട്രാക്ടർ കഴുകാൻ നദിയിലേക്ക് പോയ രണ്ട് പേർ മുങ്ങിമരിച്ചു

ബെംഗളൂരു: ട്രാക്ടർ കഴുകാൻ നദിയിലേക്ക് പോയ രണ്ട് പേർ മുങ്ങിമരിച്ചു. ദാവൻഗെരെ ഹരിഹർ ഗുട്ടുരെ ഗ്രാമത്തിലെ പരശുറാം (14), അമ്മാവൻ അന്നപ്പ (45) എന്നിവരാണ് മരിച്ചത്. തുംഗഭദ്ര…

1 year ago

പിയു ബോർഡ്‌ പരീക്ഷകൾ തത്സമയം സംപ്രേഷണം ചെയ്യുമെന്ന് കർണാടക പരീക്ഷ അതോറിറ്റി

ബെംഗളൂരു: നടപ്പ് അധ്യയന വർഷത്തെ പിയു രണ്ടാം വർഷ ബോർഡ്‌ പരീക്ഷകൾ തത്സമയം സംപ്രേഷണം ചെയ്യണമെന്ന് കർണാടക സ്കൂൾ എക്സാമിനേഷൻ ആൻഡ് അസസ്മെൻ്റ് ബോർഡ് (കെഎസ്ഇഎബി). പരീക്ഷയിൽ…

1 year ago

പുതുതായി 20 വോൾവോ ബസുകൾ കൂടി നിരത്തിലിറക്കാനൊരുങ്ങി കർണാടക ആർടിസി

ബെംഗളൂരു: പുതുതായി 20 വോൾവോ മൾട്ടി ആക്‌സിൽ സീറ്റർ ബസുകൾ കൂടി നിരത്തിലിറക്കാനൊരുങ്ങി കർണാടക ആർടിസി. 2003-04ൽ ആദ്യമായി അവതരിപ്പിച്ച ഐരാവത് ക്ലബ് ക്ലാസിൻ്റെ നവീകരിച്ച പതിപ്പായിരിക്കുമിത്.…

1 year ago

രേണുകസ്വാമി കൊലക്കേസ്; നടൻ ദർശന് ഇടക്കാല ജാമ്യം അനുവദിച്ചു

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ കന്നഡ നടൻ ദർശൻ തൂഗുദീപയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കർണാടക ഹൈക്കോടതി. ആരോഗ്യപരമായ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ആറാഴ്ചത്തേക്കാണ് കേസിലെ രണ്ടാം പ്രതിയായ ദർശന്…

1 year ago

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലോക്കർ കുത്തിപ്പൊളിച്ച് മോഷണം; 13 കോടി രൂപയുടെ ആഭരണങ്ങൾ കവർന്നു

ബെംഗളൂരു: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കർണാടക ശാഖയിൽ ലോക്കർ കുത്തിപ്പൊളിച്ച് മോഷണം. ലോക്കറിൽ സൂക്ഷിച്ചിരുന്ന 13 കോടി രൂപയുടെ ആഭരണങ്ങളാണ് നഷ്ടമായത്. ദാവൻഗെരെയിലെ ന്യാമതി ഗ്രാമത്തിലാണ്…

1 year ago

ഷൂട്ടിങ്ങിനായി നൂറിലേറെ മരങ്ങള്‍ വെട്ടിമാറ്റി; ടോക്‌സിക് സിനിമ നിർമാതാക്കളോട് വിശദീകരണം തേടി വനം വകുപ്പ്

ബെംഗളൂരു: ഷൂട്ടിംഗ് ആവശ്യത്തിനായി നൂറിലധികം മരങ്ങൾ വെട്ടിമാറ്റിയതിന് കന്നഡ സിനിമയായ ടോക്സിക്കിന്റെ നിർമാതാക്കളോട് വിശദീകരണം തേടി വനം വകുപ്പ്. ഗീതു മോഹന്‍ദാസ്-യാഷ് കൂട്ടുകെട്ടിലെ ഏറ്റവും പുതിയ കന്നഡ…

1 year ago

കര്‍ണാടക രാജ്യോത്സവം; വിവിധ മേഖലകളിലുള്ള 50 പേർക്ക് സുവർണ മഹോത്സവ പുരസ്കാരം പ്രഖ്യാപിച്ചു

ബെംഗളൂരു: കന്നഡ രാജ്യോത്സവത്തോടനുബന്ധിച്ച് സുവർണ മഹോത്സവ പുരസ്‌കാര ജേതാക്കളെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. കന്നഡ സാംസ്കാരിക മന്ത്രി ശിവരാജ് എസ്. തങ്കദഗിയാണ് അവാർഡ് ജേതാക്കളുടെ പട്ടിക പുറത്തുവിട്ടത്.…

1 year ago

ബ്ലാക്ക്‌മെയിലർ എന്ന് വിളിച്ച് അധിക്ഷേപിച്ചു; സിദ്ധരാമയ്യക്കെതിരെ പരാതിയുമായി അഭിഭാഷകൻ

ബെംഗളൂരു: തന്നെ ബ്ലാക്ക്‌മെയിലർ എന്ന് വിളിച്ച് അധിക്ഷേപിച്ചെന്ന് ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ പരാതിയുമായി അഭിഭാഷകൻ. മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) കേസിലെ ഹർജിക്കാരനായ ടി. ജെ.…

1 year ago

മുഡ; മുൻ കമ്മീഷണർമാരെ ചോദ്യം ചെയ്ത് ഇഡി

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി അഴിമതി കേസിൽ മുൻ കമ്മീഷണർമാരെ ചോദ്യം ചെയ്ത് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കേസുമായി ബന്ധപ്പെട്ട് മുഡ മുൻ…

1 year ago