ബെംഗളൂരു: ദീപാവലി പ്രമാണിച്ച് 2000 സ്പെഷ്യൽ ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി. ഒക്‌ടോബർ 30 മുതൽ നവംബർ 4 വരെ ബെംഗളൂരുവിൽ നിന്ന് വിവിധ സ്ഥലങ്ങളിലേക്കാണ്…
ബെംഗളൂരു: സംസ്ഥാനത്ത് പെയ്ത കനത്ത മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ ഇതുവരെ 25 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ജില്ലാ ഡെപ്യൂട്ടി കമ്മിഷണർമാരുമായുള്ള അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യയാണ്…
ബെംഗളൂരു: അനധികൃത ഇരുമ്പയിര് കടത്ത് കേസിൽ കാർവാർ എംഎൽഎയും കോൺഗ്രസ് നേതാവുമായ സതീഷ് കൃഷ്ണ സെയിൽലിന് ഏഴ് വർഷം തടവ്. ബെംഗളൂരുവിലെ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. ഏഴ്…
ബെംഗളൂരു: ബെംഗളൂരുവിൽ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്നു വീണ് എട്ട് തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് കര്‍ണാടക ലോകായുക്ത. കരാറുകാരനും കെട്ടിട ഉടമയും ബെംഗളൂരു കോര്‍പറേഷന്‍ ഉദ്യോഗസ്ഥരും…
ബെംഗളൂരു: കനത്ത മഴയിൽ വീടിന്റെ ഭിത്തി തകർന്നുവീണ് ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് പരുക്കേറ്റു. രാമനഗര ടൗണിലെ യാരബ്നഗറിലുള്ള ഗെജ്ജലഗുഡ്ഡെയിൽ വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം.…
ബെംഗളൂരു: 2014ലെ ദളിത് ആക്രമണക്കേസിൽ 101 പേർ കുറ്റക്കാരാണെന്ന് വിധിച്ച് കർണാടക ഹൈക്കോടതി. കോപ്പാൾ മരകുമ്പി ഗ്രാമത്തിലെ ഒരു ദശാബ്ദം പഴക്കമുള്ള കേസിനാണ് വിധി പുറപ്പെടുവിച്ചത്. 98…
ബെംഗളൂരു: മുഡ ഭൂമി അഴിമതി കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാർവതിയെ ലോകായുക്ത പോലീസ് ചോദ്യം ചെയ്തു. മൈസൂരു ലോകായുക്ത ഓഫിസിൽ വെച്ച് മൂന്ന് മണിക്കൂറോളമാണ്…
ബെംഗളൂരു: സംസ്ഥാനത്തിന് പ്രത്യേക പതാക വേണമെന്ന ആവശ്യം തള്ളി കർണാടക ഹൈക്കോടതി. ഇത്തരത്തിലുള്ള പരാതികൾ കോടതിയുടെ അധികാരപരിധിയിൽ വരുന്നതല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് എൻ.വി. അഞ്ജാരിയ,…
ബെംഗളൂരു: വരാനിരിക്കുന്ന ചന്നപട്ടണ ഉപതിരഞ്ഞെടുപ്പിൽ നിഖിൽ കുമാരസ്വാമിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് എൻഡിഎ. കേന്ദ്രമന്ത്രിയും കർണാടക ജെഡിഎസ് അധ്യക്ഷനുമായ എച്ച്.ഡി. കുമാരസ്വാമിയുടെ മകനാണ് നിഖിൽ. ബിജെപി എംഎൽസി സ്ഥാനം…
ബെംഗളൂരു: കർണാടക ആർടിസി ബസ് മറിഞ്ഞ് ഒരു മരണം. വിജയ്നഗറിൽ വ്യാഴാഴ്ചയാണ് സംഭവം. നിയന്ത്രണം വിട്ട ബസ് റോഡിലെ നിന്ന് സമീപത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ഒരാൾ…