KARNATAKA

കോൺഗ്രസ് സമ്മേളനത്തിൻ്റെ ശതാബ്ദി ആഘോഷത്തിന് ബരാക് ഒബാമയെ ക്ഷണിക്കാനൊരുങ്ങി സർക്കാർ

ബെംഗളൂരു: കോൺഗ്രസ് സമ്മേളനത്തിൻ്റെ ശതാബ്ദി ആഘോഷത്തിന് മുൻ അമേരിക്കൻ പ്രസിഡന്റ്‌ ബരാക് ഒബാമയെ ക്ഷണിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇതിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഡിസംബറിൽ…

1 year ago

ചരക്ക് വാഹനം മറിഞ്ഞ് 29 യാത്രക്കാർക്ക് പരുക്ക്

ബെംഗളൂരു: ചരക്ക് വാഹനം നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞുണ്ടായ അപകടത്തിൽ 29 യാത്രക്കാർക്ക് പരുക്ക്. ചാമരാജനഗർ താലൂക്കിലെ നഞ്ചദേവനപുരയ്ക്ക് സമീപം ചൊവ്വാഴ്ചയാണ് സംഭവം.  ഡ്രൈവർക്ക് വാഹനത്തിൻ്റെ നിയന്ത്രണം…

1 year ago

മലിനജലം കുടിച്ച് എട്ട് മാസം പ്രായമായ കുഞ്ഞ് ഉൾപ്പെടെ അഞ്ച് പേർ മരിച്ചു

ബെംഗളൂരു: മലിനജലം കുടിച്ച് എട്ട് മാസം പ്രായമായ കുഞ്ഞ് ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. വിജയപുര ഹാരപ്പനഹള്ളി താലൂക്കിലെ ടി.തുംബിഗെരെ ഗ്രാമത്തിലാണ് സംഭവം. സുരേഷ് (30), മഹന്തേഷ്…

1 year ago

ബിജെപി നേതാവ് സി. പി. യോഗേശ്വർ കോൺഗ്രസിൽ ചേർന്നു

ബെംഗളൂരു: ബിജെപി നേതാവ് സി.പി യോഗേശ്വർ കോൺഗ്രസിൽ ചേർന്നു. കെപിസിസി അധ്യക്ഷനും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാറിന്റെ നേതൃത്വത്തിൽ യോഗേശ്വർ പാർട്ടിയിൽ അംഗത്വം എടുത്തു. പാർട്ടി ഓഫീസിൽ…

1 year ago

കനത്ത മഴ; ചിക്കമഗളുരുവിലേക്കുള്ള യാത്രകൾ ഒഴിവാക്കാൻ വിനോദസഞ്ചാരികൾക്ക് നിർദേശം

ബെംഗളൂരു: ചിക്കമഗളൂരു ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിനോദസഞ്ചാരികൾ ഒരാഴ്ചത്തേക്ക് സന്ദർശനം മാറ്റിവയ്ക്കണമെന്ന് ഡെപ്യൂട്ടി കമ്മീഷണർ മീന നാഗരാജ് നിർദേശിച്ചു. ജില്ലയിൽ ഉരുൾപൊട്ടൽ സാധ്യത നിലനിൽക്കുന്നുണ്ട്.…

1 year ago

റിയൽ എസ്റ്റേറ്റ് വ്യവസായിയുടെ കൊലപാതകം; ഭാര്യയും കൂട്ടാളികളും അറസ്റ്റിൽ

ബെംഗളൂരു: റിയൽ എസ്റ്റേറ്റ് വ്യവസായിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭാര്യയും കൂട്ടാളികളും അറസ്റ്റിൽ. ബെളഗാവിയിലെ റിയല്‍ എസ്റ്റേറ്റ് വ്യവസായിയും സാമൂഹികപ്രവര്‍ത്തകനുമായ സന്തോഷ് പദ്മന്നവരാണ് (47) മരിച്ചത്. സന്തോഷിന്റെ ഭാര്യ…

1 year ago

സംസ്ഥാനത്ത് അനധികൃതമായി താമസിച്ച മൂന്ന് ബംഗ്ലാദേശ് പൗരന്മാർ പിടിയിൽ

ബെംഗളൂരു: കർണാടകയിൽ അനധികൃതമായി താമസിച്ച മൂന്ന് ബംഗ്ലാദേശ് പൗരന്മാർ പിടിയിൽ. അക്മൽ ഹോക്ക്, ഫറൂക്ക് അലി, ജമാൽ അലി എന്നിവരാണ് ഹാസനിൽ വെച്ച് അറസ്റ്റിലായത്. അനധികൃതമായി രാജ്യത്ത്…

1 year ago

സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് പിയു വിദ്യാർഥി മരിച്ചു

ബെംഗളൂരു: സ്കൂൾ കെട്ടിടത്തിൽ നിന്ന് താഴേക്ക് വീണ് വിദ്യാർഥി മരിച്ചു. അഫ്രീൻ ജമാദാർ (17) ആണ് മരിച്ചത്. ബെളഗാവി ഹിരേകോടി ഗ്രാമത്തിലെ റസിഡൻഷ്യൽ സ്‌കൂളിലാണ് സംഭവം. കെട്ടിടത്തിൻ്റെ…

1 year ago

8, 9, 10 ക്ലാസുകളിലെ അർധവാർഷിക ബോർഡ് പരീക്ഷ ഫലം പ്രസിദ്ധീകരിക്കുന്നത് വിലക്കി സുപ്രീം കോടതി

ബെംഗളൂരു: സംസ്ഥാനത്തെ 8, 9, 10 ക്ലാസുകളിലേക്ക് നടന്ന അർധവാർഷിക ബോർഡ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് കര്‍ണാടക സർക്കാരിനെ വിലക്കി സുപ്രീം കോടതി. വിദ്യാർഥികളെ ഇത്തരത്തിൽ…

1 year ago

ലെജിസ്ലേറ്റീവ് കൗൺസിലിൽ നിന്ന് ബിജെപി നേതാവ് സി.പി. യോഗേശ്വർ രാജി വെച്ചു

ബെംഗളൂരു: ബിജെപി നേതാവ് സി.പി. യോഗേശ്വർ നിയമസഭാ കൗൺസിലിൽ നിന്ന് രാജി വെച്ചു. വരാനിരിക്കുന്ന ചന്നപട്ടണ ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് അദ്ദേഹം രാജി സമർപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹുബ്ബള്ളിയിൽ…

1 year ago