KASARAGOD

ദേശീയപാതയിൽ കാമറ സ്ഥാപിക്കുന്നതിനിടെ രണ്ടു​പേർ ലോറിയിടിച്ച് മരിച്ചു

കാസറഗോഡ്: മഞ്ചേശ്വരം കുഞ്ചത്തൂരിൽ ദേശീയപാതയിൽ കാമറ സ്ഥാപിക്കുന്ന ജോലിയിൽ ഏർപ്പെട്ട രണ്ട് തൊഴിലാളികൾ ലോറിയിടിച്ച് മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ബിഹാർ സ്വദേശി രാജ്കുമാർ മാത്തൂർ (25),…

4 months ago

കാസറഗോഡ് വ്യാജ തോക്ക് നിര്‍മാണശാല കണ്ടെത്തി; ഒരാൾ അറസ്റ്റിൽ, രണ്ടുപേർ ഒളിവിൽ

കാസറഗോഡ്: കാസറഗോഡ് ജില്ലയിലെ രാജപുരത്ത് നാടൻ കള്ളത്തോക്ക് നിർമാണത്തിനിടെ ഒരാൾ പിടിയിൽ. നാടൻ തോക്കുകളും നിർമ്മാണ ഉപകരണങ്ങളും പിടിച്ചെടുത്തു. രാജപുരം കോട്ടക്കുന്നിലെ ജെസ്റ്റിന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ നിന്നാണ്…

4 months ago

കൊടും ക്രൂരകൃത്യം; കാസറഗോഡ് അമ്മയെ മകൻ തീകൊളുത്തി കൊന്നു

കാസറഗോഡ്: മഞ്ചേശ്വരത്ത് മകന്‍ അമ്മയെ പെട്രോളൊഴിച്ച്‌ തീകാെളുത്തി കൊന്നു. വോര്‍ക്കാട് നലങ്ങി സ്വദേശി ഫില്‍ഡ (60) ആണ് കൊല്ലപ്പെട്ടത്. മൃതദേഹം വീടിന് സമീപത്തെ കുറ്റിക്കാട്ടില്‍ തള്ളിയനിലയില്‍ കണ്ടെത്തി.…

4 months ago

പെരിയ ഇരട്ടക്കൊല കേസിലെ ശിക്ഷ: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.മണികണ്ഠൻ രാജി വെച്ചു

കാസറഗോഡ് : കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കെ. മണികണ്ഠൻ രാജിവച്ചു. പെരിയ ഇരട്ട കൊലക്കേസിലെ 14-ാം പ്രതിയായ ഇദ്ദേഹത്തെ കോടതി അഞ്ച് വർഷത്തേക്ക് ശിക്ഷിച്ചിരുന്നു.…

5 months ago

കാസറഗോഡ് ദേശീയപാതയില്‍ വീണ്ടും മണ്ണിടിച്ചില്‍

കാസറഗോഡ്: ദേശീയപാതയില്‍ വീണ്ടും മണ്ണിടിഞ്ഞു. അതിശക്തയമായ മഴയെ തുടർന്ന് ബേവിഞ്ചയിലെ ബസ് സ്റ്റോപ്പിന് മുകളിലേക്ക് സംരക്ഷണ ഭിത്തി ഇടിഞ്ഞ് വിഴുകയായിരുന്നു. ബസ് സ്റ്റോപ്പില്‍ ആളില്ലാഞ്ഞതിനാലാണ് ദുരന്തം ഒഴിവായത്.…

5 months ago

24 കാരനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാസറഗോഡ്: കാസറഗോഡ് മഞ്ചേശ്വരത്ത് യുവാവിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പഡ്പു ബീഡു സ്വദേശി ഭരത് (24)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളിലെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയിലായിരുന്നു…

5 months ago

കാസറഗോഡ് ദേശീയപാത നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് ഒരു തൊഴിലാളി മരിച്ചു; 3 പേര്‍ക്ക് പരുക്ക്

കാസറഗോഡ് ചെറുവത്തൂരില്‍ ദേശീയപാത നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു. അതിഥി തൊഴിലാളിയാണ് മരിച്ചത്. പശ്ചിമ ബംഗാള്‍ കൊല്‍ക്കത്ത സ്വദേശി മുംതാജ് മിര്‍ ആണ് മരിച്ചത്. മൂന്ന് പേര്‍ക്ക്…

6 months ago

പരാതി നല്‍കിയതില്‍ പക; കാസറഗോഡ് കടയിലിട്ട് യുവതിയെ തീകൊളുത്തി കൊലപ്പെടുത്തി

കാസറഗോഡ്: ബേഡകത്ത് പലചരക്ക് കട നടത്തിവന്ന യുവതിയെ കടയ്ക്കുള്ളില്‍ ടിന്നർ ഒഴിച്ച്‌ തീകൊളുത്തി കൊലപ്പെടുത്തി. ബേഡകം സ്വദേശിനി രമിത (32) ആണ് മരിച്ചത്. മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ…

7 months ago

സൂര്യാഘാതം: കാസറഗോഡ് വയോധികന്‍ മരിച്ചു

കാസറഗോഡ്: കാസറഗോഡ് സൂര്യാഘാതമേറ്റ് വയോധികൻ മരിച്ചു. കയ്യൂർ മുഴക്കോം, വലിയപൊയിലിൽ കുഞ്ഞിക്കണ്ണൻ (92) എന്നയാളാണ് മരിച്ചത്. അടുത്തുള്ള ബന്ധു വീട്ടിലേക്ക് നടന്ന് പോകുന്നതിനിടെ ഉച്ചയ്ക്ക് 2.30 ഓടെയാണ്…

8 months ago

കാസറഗോഡ് ഉപ്പളയില്‍ സെക്യൂരിറ്റി ജീവനക്കാരനെ വെട്ടിക്കൊലപ്പെടുത്തി

കാസറഗോഡ്: ഉപ്പളയില്‍ ഒരാളെ വെട്ടിക്കൊലപ്പെടുത്തി. ഉപ്പള മത്സ്യ മാർക്കറ്റിന് സമീപത്തെ ഫ്ലാറ്റിലെ ജീവനക്കാരനായ സുരേഷ് കുമാർ (48) ആണ് മരിച്ചത്. സംഭവത്തില്‍ ഉപ്പള പത്വാടി കാർഗില്‍ സ്വദേശി…

9 months ago