ബൈക്ക് ടെലിഫോൺ ബോക്സിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കാസറഗോഡ് തൃക്കരിപ്പൂരിലാണ് അപകടമുണ്ടായത്. മെട്ടമ്മൽ സ്വദേശി ഷാനിദ് (25 ) പെരുമ്പ സ്വദേശി സുഹൈൽ (26) എന്നിവരാണ് മരിച്ചത്.…