KERALA CONGRESS

ഇടതുമുന്നണിയുടെ അവിഭാജ്യഘടകം; കേരള കോണ്‍ഗ്രസ് എം മുന്നണി വിടുമെന്ന വാർത്തയിൽ പ്രതികരിച്ച് ജോസ് കെ.മാണി

ന്യൂഡൽഹി: കേരള കോൺഗ്രസ് (എം) മുന്നണി വിടുന്നുവെന്ന വാർത്തകൾ തള്ളി ജോസ് കെ.മാണി എം.പി. പുറത്തുവരുന്ന വാർത്തകൾ വ്യാജമാണെന്നും കേരള കോൺഗ്രസ് മാണി വിഭാഗം എൽ.ഡി.എഫിന്റെ അവിഭാജ്യ…

7 months ago