KERALA SAMAJAM NORTH WEST

എം എ കരിം അനുസ്മരണ യോഗം

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് സ്ഥാപക പ്രസിഡന്റ് എം എ കരീമിന്റെ നിര്യാണത്തോടനുബന്ധിച്ച്‌ സമാജം ഹാളിൽ അനുസ്മരണ യോഗം ചേർന്നു. പ്രസിഡന്റ് ചിത്തരഞ്ജന്റെ അധ്യക്ഷത വഹിച്ചു.…

11 hours ago