KERALA SAMAJAM

ലഹരിമരുന്നിനെതിരേ ബോധവത്കരണ റാലി

ബെംഗളൂരു : ബെംഗളൂരു കേരളസമാജം കൊത്തന്നൂർ ശാഖയുടെ ആഭിമുഖ്യത്തിൽ ലഹരിമരുന്ന് വ്യാപനത്തിനെതിരേ നടത്തിയ ബോധവത്കരണ സൈക്കിൾറാലി ശ്രദ്ധേയമായി. എബനേസർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച റാലി…

4 months ago

ലഹരിമരുന്നിനെതിരെ സൈക്കിൾ റാലി

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം കൊത്തന്നൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ എബനേസര്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്റെ സഹകരണത്തോടെ സൈക്കിള്‍ ബോധവത്കരണ റാലി നടത്തുന്നു. നാളെ വൈകിട്ട് മൂന്നിന് കൊത്തന്നൂരില്‍ നിന്നരംഭിക്കുന്ന…

4 months ago

കേരളസമാജത്തിന്റെ പത്താമത്തെ ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

ബെംഗളൂരു: കേരളസമാജം മല്ലേശ്വരം സോണിന്റെ നേതൃത്വത്തില്‍ നാലാമത്തെയും സമാജത്തിന്റെ പത്താമത്തെയും ഡയാലിസിസ് കേന്ദ്രം ഹോസ്‌ക്കോട്ടെ മിഷന്‍ & മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ഉദ്ഘാടനം ചെയ്തു. റവ ഫാ.…

4 months ago

വിഷു-ഈസ്റ്റര്‍ സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിക്കണം – കേരളസമാജം

ബെംഗളൂരു: മധ്യവേനല്‍ അവധിക്കാലത്ത് കേരളത്തിലേക്ക് യാത്ര ചെയ്യാന്‍ ടിക്കറ്റുകള്‍ ലഭ്യമല്ലാത്തതിനാല്‍ വിഷു- ഈസ്റ്റര്‍ സമയത്ത് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് ബാംഗ്ലൂര്‍ കേരളസമാജം ആവശ്യപ്പെട്ടു. ഏപ്രില്‍ 11 മുതല്‍…

5 months ago

കലാഭവന്‍ മണി അനുസ്മരണം

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം കൊത്തന്നൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ കലാഭവന്‍ മണി അനുസ്മരണം ''മണി മുഴക്കം'' എന്ന പരിപാടിയും വനിതാ ദിനാഘോഷവും സംഘടിപ്പിച്ചു മുവാറ്റുപുഴ മുനിസിപ്പില്‍ കൗണ്‍സിലര്‍ ജോയ്സ്…

5 months ago

കേരളസമാജം വനിതാദിനാഘോഷം

ബെംഗളൂരു : കേരളസമാജം കന്റോൺമെന്റ് സോൺ വനിതാവിഭാഗത്തിന്റെ നേതൃത്വത്തിൽ വനിതാദിനാഘോഷം സംഘടിപ്പിച്ചു. യെലഹങ്ക മിഷണറീസ് ഓഫ് ചാരിറ്റി-മദർ തെരേസാസ് ഹോമിൽ നടത്തിയ ആഘോഷം മദർ സുപ്പീരിയർ സിസ്റ്റർ…

5 months ago

സാന്ത്വന ഭവനം പദ്ധതി: ശോഭനന് വീടൊരുക്കി ബാംഗ്ലൂര്‍ കേരള സമാജം

ബെംഗളൂരു:വാസയോഗ്യമല്ലത്തതിനാല്‍ വീട്ടില്‍ നിന്നും ഒഴിഞ്ഞു പോകേണ്ടിവന്ന വയനാട്, മീനങ്ങാടി പേരാങ്കോട്ടില്‍ ശോഭനനും കുടുംബത്തിനും കൈത്താങ്ങായി ബാംഗ്ലൂര്‍ കേരളസമാജം. ശോഭനനന്‍റെ നിസ്സഹായതയെ കുറിച്ചു പത്ര മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത…

5 months ago

ദക്ഷിണേന്ത്യൻ പ്രവാസി അമച്വർ നാടകോത്സവം; ചെന്നൈ ഉപാസനയുടെ പെരുമലയൻ മികച്ച നാടകം

ബെംഗളൂരു: ബാംഗ്ലൂർ കേരള സമാജവും ഈസ്റ്റ് കൾച്ചറൽ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ദക്ഷിണേന്ത്യൻ പ്രവാസി അമച്വർ നാടകോത്സവത്തിന് ഇന്ദിരനഗർ ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ ഓഡിറ്റൊറിയത്തിൽ തിരശീല വീണു.…

5 months ago

ദക്ഷിണേന്ത്യന്‍ പ്രവാസി അമച്വർ നാടകോത്സവം മാർച്ച്‌ 1,2 തിയ്യതികളിൽ

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജവും ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യന്‍ പ്രവാസി അമച്വര്‍ നാടകോത്സവം 2025, ഇന്ദിരനഗര്‍ ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഡിറ്റൊറിയത്തില്‍ മാര്‍ച്ച് 1,2…

5 months ago

കെഎന്‍ഇ പബ്ലിക് സ്‌കൂളിന് സിബിഎസ്ഇ അംഗീകാരം

ബെംഗളൂരു: കൈരളി നികേതന്‍ എഡ്യുക്കേഷന്‍ ട്രസ്റ്റിന് കീഴിലുള്ള ദോഡബൊമ്മസന്ദ്ര കെ എന്‍ ഇ പബ്ലിക് സ്‌കൂളിന് സിബിഎസ്ഇ അംഗീകാരം ലഭിച്ചു. ഇതിന്റെ ഔദ്യോഗികഉദ്ഘാടനം കര്‍ണാടക റവന്യു വകുപ്പ്…

6 months ago