KERALA

പീഡനം നടന്ന തീയതികള്‍ പറഞ്ഞത് ഉറക്കപ്പിച്ചില്‍; കേസ് അട്ടിമറിക്കുന്നുവെന്ന് യുവതിയുടെ ആരോപണം

കൊച്ചി: നിവിൻ പോളിക്കെതിരായ ബലാത്സംഗ പരാതിയില്‍ യുവതിയുടെ മൊഴിയെടുപ്പ് പൂർത്തിയായി. പീഡനം നടന്ന തിയ്യതി പറഞ്ഞത് ഉറക്കപ്പിച്ചിലാണെന്നാണ് യുവതി മൊഴി നല്‍കിയത്. അന്വേഷണ സംഘം തന്റെ വരുമാന…

1 year ago

പീഡനക്കേസിൽ മുകേഷിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ

കൊച്ചി: പീഡന കേസുമായി ബന്ധപ്പെട്ട് നടൻ മുകേഷിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ. മുൻകൂർ ജാമ്യം നൽകിയ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ പ്രൊസിക്യൂഷൻ അപ്പീൽ നൽകും. സെഷൻസ് കോടതി…

1 year ago

ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത; പ്രത്യേക മഴ മുന്നറിയിപ്പില്ല

തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും രണ്ട് ദിവസത്തേക്ക് പ്രത്യേക അലർട്ടുകളില്ല. സെപ്തംബര്‍ ആറ്, ഏഴ് ദിവസങ്ങളിൽ കേരളത്തിലെ ഒരു ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രത്യേക…

1 year ago

ട്രെയിനുകള്‍ കൂട്ടിയിടിക്കില്ല; കവച് സുരക്ഷ കേരളത്തിലും

ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിക്കാതിരിക്കാനുള്ള കവച് സുരക്ഷാ സംവിധാനം ഇനി കേരളത്തിലും നടപ്പാക്കാന്‍ ഒരുങ്ങുന്നു. 106 കിലോമീറ്ററുള്ള ഷൊര്‍ണൂര്‍ - എറണാകുളം സെക്ഷനിലാണ് പദ്ധതി ആദ്യം നടപ്പാക്കുക. 67.77…

1 year ago

ഓണത്തിന് മുമ്പ് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ വിതരണം ചെയ്യും

ഓണത്തിന് മുമ്പ് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ വിതരണം ചെയ്യും. ഒരു മാസത്തെ കുടിശിക അടക്കം രണ്ട് മാസത്തെ പെൻഷനാണ് വിതരണം ചെയ്യുക. ധനവകുപ്പ് ഉത്തരവ് ഉടൻ…

1 year ago

സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഓണത്തിന് 4000 രൂപ ബോണസ്

തിരുവനന്തപുരം: ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4000 രൂപ ബോണസ് ലഭിക്കും. ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും നല്‍കുമെന്ന് ധനകാര്യ മന്ത്രി…

1 year ago

സംസ്ഥാനത്തെ 5 ആശുപത്രികള്‍ക്ക് ദേശീയ ഗുണനിലവാര അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തെ 5 ആശുപത്രികള്‍ക്ക് എന്‍ക്യുഎഎസ് (നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്) അംഗീകാരം ലഭിച്ചു. ഒരു ആശുപത്രിയ്ക്ക് പുതുതായി അംഗീകാരവും 4 ആശുപത്രികള്‍ക്ക് പുനരംഗീകാരവുമാണ് ലഭിച്ചത്. കൊല്ലം…

1 year ago

ഒന്നാം തിയതിയിലെ ഡ്രൈ ഡേ മാറ്റമില്ലാതെ തുടരും; ടൂറിസം മേഖലകളിൽ ഇളവ്

തി​രു​വ​ന​ന്ത​പു​രം: ഒ​ന്നാം തീ​യ​തി​യി​ലെ ഡ്രൈ ​ഡേ മാ​റ്റാ​തെ​യു​ള്ള മ​ദ്യ​ന​യ​ത്തി​ന് സി​പി​എം സംസ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗീ​കാ​രം ന​ൽ​കി. ഡ്രൈ ​ഡേ ഒ​ഴി​വാ​ക്കി​യി​ല്ലെ​ങ്കി​ല്‍ പി​ടി​ച്ചു​നി​ല്‍​ക്കാ​ന്‍ പ​റ്റി​ല്ലെ​ന്നും അ​ത് ത​ങ്ങ​ളെ വ​ലി​യ…

1 year ago

മോൻസണ്‍ മാവുങ്കൽ കേസ്; ഐജി ലക്ഷ്‌മണയെ സർവീസിൽ തിരിച്ചെടുത്തു

തിരുവനന്തപുരം: മോൻസൻ മാവുങ്കൽ സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സസ്പെൻഷനിൽ ആയിരുന്ന ഐജി ജി. ലക്ഷ്മണ ഐപിഎസിനെ സർവീസിൽ തിരിച്ചെടുത്തു. ഒരു വർഷത്തോളം ഐജി ലക്ഷ്മണ സസ്പെൻഷനിലായിരുന്നു.…

1 year ago

ബംഗാൾ ഉൾക്കടലിലെ ചക്രവാതചുഴി ന്യൂനമർദ്ദമാകും; കേരളത്തിൽ ഒരാഴ്ച മഴയ്ക്ക് സാധ്യതയെന്ന് അറിയിപ്പ്

തിരുവനതപുരം:  അടുത്ത 7 ദിവസം കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ്. തീരദേശ വടക്കൻ ആന്ധ്രാപ്രദേശിന്‌ മുകളിൽ ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. നാളെയോടെ (സെപ്റ്റംബർ 5) ഇത്…

1 year ago