കൊച്ചി: ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ ഇടപാടുകാർക്ക് പണം നൽകിയിട്ടുണ്ടോ എന്ന് കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി പോലീസ്. ഷൈനിന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകൾ പോലീസ് പരിശോധിക്കും.…
കൊച്ചി: ലഹരി കേസിൽ നടൻ ഷൈൻ ടോം ചാക്കോ തിങ്കളാഴ്ച പോലീസിന് മുന്നിൽ ഹാജരാകേണ്ടതില്ല. കേസിലെ മൊഴികൾ വിശദമായി പരിശോധിച്ച ശേഷം വിളിപ്പിച്ചാൽ മതിയെന്നാണ് നിലവിലെ പോലീസിന്റെ…
പത്തനംതിട്ട: പത്തനംതിട്ട കോന്നി ഇളകൊള്ളൂരിൽ വീടിനു തീ പിടിച്ചുണ്ടായ അപകടത്തിൽ യുവാവ് വെന്തുമരിച്ചു. ഇളകൊള്ളൂർ ലക്ഷം വീട്ടിൽ വനജയുടെ മകൻ മനോജ് (35) ആണ് മരിച്ചത്. അപകടസമയത്ത്…
വയനാട്: വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള മാതൃകാ ടൗൺഷിപ്പിന്റെ നിർമാണ പ്രവൃത്തികൾക്ക് ഇന്ന് തുടക്കമാകും. ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് നിർമ്മാണ കരാർ ഏറ്റെടുത്തത്. നിർമാണത്തിനായി കൽപറ്റ…
കണ്ണൂർ: കണ്ണൂർ കൊയ്യത്ത് ബസ് മറിഞ്ഞ് അപകടം. കൊയ്യം മർക്കസിന്റെ ബസാണ് അപകടത്തിൽപെട്ടത്. ബസിലുണ്ടായിരുന്ന നാല് മുതിർന്നവരും വിദ്യാർഥികളും ഉൾപ്പടെ 32 പേർക്ക് പരുക്കേറ്റിട്ടുണ്ട്. വളവിൽ വെച്ചുണ്ടായ…
കൊച്ചി: മഹാരാജാസ് കോളേജിന് മുന്നിൽ അഭിഭാഷകരും വിദ്യാർഥികളും തമ്മിലുണ്ടായ സംഘർഷത്തിൽ അഭിഭാഷകർക്കെതിരെ പരാതി നൽകി മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ. സെൻട്രൽ പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. ചില്ല്…
കൊച്ചി: തിരുപ്പതി ക്ഷേത്ര ദർശനം മുടങ്ങിയതുമായി ബന്ധപ്പെട്ട് എയർലൈൻ കമ്പനിക്ക് പിഴ ചുമത്തി. കണക്ഷൻ ഫ്ലൈറ്റ് സമയം മാറ്റിയതിനാലാണ് ക്ഷേത്രദർശനം മുടങ്ങിയത്. ഇതോടെ ഉപഭോക്താവിന് എയർലൈൻ കമ്പനി…
തിരുവനന്തപുരം: വരുന്ന അധ്യയന വർഷം മുതൽ സ്കൂളുകളിൽ സൂംബ ഡാൻസ് പഠിപ്പിക്കും. കഴിഞ്ഞ ലഹരിവിരുദ്ധ ബോധവത്‌കരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചുചേർത്ത ശിൽപ്പശാലയിലാണ് സുംബ ഡാൻഡ് പഠിപ്പാനുള്ള നിർദ്ദേശമുണ്ടായത്.…
തിരുവനന്തപുരം: മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുളള റിവിഷന്‍ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്. എക്‌സാലോജിക്, സിഎംആര്‍എല്‍ ഇടപാടില്‍ അന്വേഷണം വേണമെന്നാണ് ഹർജിയിലെ ആവശ്യം. മൂവാറ്റുപുഴ വിജിലന്‍സ്…
തിരുവനന്തപുരം: ജനന സര്‍ട്ടിഫിക്കറ്റിലെ പേരുമാറ്റത്തിനുള്ള നിബന്ധനകളില്‍ ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എം. ബി. രാജേഷ്…