KERALA

യാത്രക്കാരില്ല; നവകേരള ബസ് സര്‍വീസ് മുടങ്ങി

നവകേരള ബസ് സർവീസ് മുടങ്ങി. ആളില്ലാത്തതിനാലാണ് കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോകുന്ന നവകേരള ബസിന്റെ സർവീസ് മുടങ്ങിയത്. ബുധനും വ്യാഴവും ബസ് സര്‍വീസ് നടത്തിയില്ല. ആരും ടിക്കറ്റ്…

1 year ago

പ്ലസ് വൺ പ്രതിസന്ധി: കാസറ​ഗോഡ്, മലപ്പുറം ജില്ലകളിൽ 138 അധിക ബാച്ചുകൾ അനുവദിച്ചു

തിരുവനന്തപുരം: പ്ലസ് വൺ പ്രതിസന്ധി പരിഹരിക്കാൻ കാസറഗോട്ടും മലപ്പുറത്തും താൽക്കാലിക അധിക ബാച്ചുകൾ അനുവദിച്ചു. മലപ്പുറത്ത് 74 സർക്കാർ സ്‌കൂളുകളിലായി 120 ബാച്ചുകളും കാസറ​ഗോഡ് 18 സ്‌കൂളുകളിലായി…

1 year ago

കള്ളക്കടല്‍, ഉയര്‍ന്ന തിരമാല; മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

കേരള തീരത്തും തമിഴ്‌നാട് തീരത്തും വെള്ളിയാഴ്ച രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്നും ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും…

1 year ago

ആറു പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു; പനി ബാധിതരുടെ എണ്ണത്തിലും വര്‍ധന

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആറ് പേര്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം ഏഴായി. രോഗം സ്ഥിരീകരിച്ച മൂന്നുപേര്‍ ഐരാണിമുട്ടം ഐസൊലേഷന്‍ വാര്‍ഡിലും രണ്ട്…

1 year ago

നാല് ദിവസങ്ങള്‍ക്ക് ശേഷം സ്വര്‍ണവിലയിൽ വർധനവ്

കേരളത്തിൽ സ്വർണവില ഉയർന്നു. നാല് ദിവസങ്ങള്‍ക്ക് ശേഷമാണു സ്വർണവില വർധിക്കുന്നത്. ഇന്ന് 160 രൂപ പവന് ഉയർന്നിട്ടുണ്ട്. വിപണിയില്‍ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 53,840…

1 year ago

കേരളത്തിൽ അഞ്ച് ദിവസത്തേക്ക് വ്യാപക മഴ; ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം:  അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ്. മിന്നലോടുകൂടിയ മിതമായ മഴയ്ക്കാണ് സാധ്യത. 12, 13 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയും…

1 year ago

ധനവകുപ്പില്‍ ഐടി ഡയറക്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ധനവകുപ്പില്‍ ഐടി സിസ്റ്റംസ് ഡയറക്ടർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലോ കരാർ അടിസ്ഥാനത്തിലോ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര, സംസ്ഥാന, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിലെ യോഗ്യരായ ഉദ്യോഗസ്ഥർക്ക്…

1 year ago

ആകാശ് തില്ലങ്കേരിയുടെ ജീപ്പ് റൈഡ്; വാഹനത്തിന്റെ ആര്‍സി സസ്പെന്റ് ചെയ്യാൻ മോട്ടോര്‍ വാഹന വകുപ്പ്

ആകാശ് തില്ലങ്കേരിയുടെ നിയമം ലംഘിച്ചുള്ള യാത്രയില്‍ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. വാഹനത്തിന്റെ ആർസി സസ്പെന്റ് ചെയ്യാനൊരുങ്ങുകയാണ് മോട്ടോർ വാഹന വകുപ്പ്. എൻഫോഴ്സ്മെന്റ് ആർ ടി ഒ…

1 year ago

കേരളത്തിൽ സ്വര്‍ണവില വീണ്ടും കുറഞ്ഞു

കേരളത്തിൽ സ്വർണവില വീണ്ടും കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില കുറയുന്നത്. ഇന്ന് 280 രൂപ കുറഞ്ഞു. 54000 ത്തിന് മുകളിലുള്ള സ്വർണവില ഇതോടെ താഴെയെത്തി. ഒരു…

1 year ago

കോളേജ് വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ അശ്ലീല ഫേസ്ബുക്ക് പേജുകളില്‍ പങ്കുവച്ചു; മുന്‍ വിദ്യാര്‍ഥി നേതാവ് അറസ്റ്റില്‍

കൊച്ചി: ക്യാമ്പസിലെ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ അശ്ലീല വെബ്‌സൈറ്റുകളിലും സാമൂഹിക മാധ്യമ ഗ്രൂപ്പുകളിലും പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മറ്റൂര്‍ ശ്രീശങ്കര കോളേജിലെ മുന്‍ വിദ്യാര്‍ഥിയും എസ്.എഫ്.ഐ. പ്രവര്‍ത്തകനുമായ…

1 year ago