തിരുവനന്തപുരം: കേരളത്തിൽ മണ്ണെണ്ണ വില വീണ്ടും കുതിച്ചുയർന്നിരിക്കുന്നു. നിലവില്‍ ഒരു ലിറ്റർ മണ്ണെണ്ണയുടെ വില 74 രൂപയായി വർധിച്ചു. കഴിഞ്ഞ ആറ് മാസത്തിനിടെയുണ്ടായ വർധനവ് ഞെട്ടിക്കുന്നതാണ്. ജൂണ്‍…