KIDNAPPED

ലി​ബി​യ​യി​ൽ ര​ണ്ട് കോ​ടി മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ത്യ​ൻ ദ​മ്പ​തി​ക​ളെ​യും മ​ക​ളെ​യും ത​ട്ടി​ക്കൊ​ണ്ടു​പോ​യി

ബെ​ൻ​ഗാ​സി സി​റ്റി: ലി​ബി​യ​യി​ൽ ഇ​ന്ത്യ​ൻ ദ​മ്പ​തി​ക​ളെ​യും മൂ​ന്ന് വ​യ​സു​കാ​രി​യാ​യ മ​ക​ളെ​യും അ​ക്ര​മി​ക​ൾ തട്ടിക്കൊണ്ടുപോയി. ഗു​ജ​റാ​ത്തി​ലെ മെ​ഹ്‌​സാ​ന സ്വ​ദേ​ശി കി​സ്മ​ത് സിം​ഗ് ചാ​വ്ഡ, ഭാ​ര്യ ഹീ​നാ​ബെ​ൻ, മ​ക​ൾ ദേ​വാ​ൻ​ഷി…

2 weeks ago

പാലക്കാട്ട് നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായിയെ കണ്ടെത്തി

പാലക്കാട്: വാഹനം തടഞ്ഞ് തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായിയെ പോലീസ് കണ്ടെത്തി. ജിദ്ദയിലെ അൽ റയാൻ, ജിദ്ദ നാഷണൽ ഹോസ്പിറ്റൽ ഗ്രൂപ് ചെയർമാനും മലപ്പുറം കാളികാവ്…

3 weeks ago

തോക്ക് ചൂണ്ടി പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി

പാലക്കാട്: വാഹനം തടഞ്ഞ് തോക്ക് ചൂണ്ടി വ്യവസായിയെ തട്ടിക്കൊണ്ടുപോയി.മലപ്പുറം സ്വദേശിയായ ജിദ്ദയിലെ പ്രമുഖ വ്യവസായിയെ ആണ് തട്ടിക്കൊണ്ടുപോയത്. ചാലിശ്ശേരി സ്റ്റേഷന്‍ പരിധിയിലെ ആറങ്ങോട്ടുകര കോഴിക്കാട്ടിരി പാലത്തിന് സമീപം…

3 weeks ago

മാലിയില്‍ അ‍ഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടു പോയി; അല്‍–ഖ്വയ്ദ സംഘമെന്ന് സംശയം

മാ​ലി: പ​ശ്ചി​മാ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ മാ​ലി​യി​ൽ അ​ഞ്ച് ഇ​ന്ത്യ​ക്കാ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. തോക്കുധാരികളാണ് ഇന്ത്യക്കാരെ ബലമായി കടത്തിക്കൊണ്ടുപോയതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എ​ന്നാ​ൽ, ജീ​വ​ന​ക്കാ​രു​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. അല്‍ഖ്വയ്ദ–…

2 months ago

കോഴിക്കോട് പത്തുവയസുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

കോഴിക്കോട്: പയ്യാനക്കലില്‍ 12 വയസ്സുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. മോഷ്ടിച്ച കാറുമായി എത്തിയ യുവാവാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. മദ്രസ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന കുട്ടിയെ കാസറഗോഡ്…

3 months ago

പാലക്കാട് കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി

പാലക്കാട്‌: പാലക്കാട് വിളത്തൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി. പിതാവിന്റെ കയ്യില്‍നിന്ന് കുട്ടിയെ ബലമായി തട്ടിക്കൊണ്ടു പോവുകയായിരുന്നു എന്നാണ് പരാതി. വിളത്തീര്‍ സ്വദേശി മുഹമ്മദ് ഹനീഫയുടെ മകന്‍ ഇവാന്‍…

4 months ago

മലപ്പുറത്ത് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി; അന്വേഷണം ആരംഭിച്ച്‌ പോലീസ്

മലപ്പുറം: മലപ്പുറം പാണ്ടിക്കാട് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയതായി പരാതി. പട്ടിപ്പറമ്പത്ത് ഷമീറിനെയാണ് ഇന്നലെ രാത്രി എട്ടുമണിയോടെ തട്ടിക്കൊണ്ടുപോയത്. സാമ്പത്തിക ഇടപാടാകാം തട്ടിക്കൊണ്ടുപോകലിന് കാരണമെന്നാണ് സംശയം. സംഭവത്തിന്റെ സിസിടിവി…

4 months ago

ആഫ്രിക്കയിൽ മലയാളികളടക്കം 10 കപ്പൽ ജീവനക്കാരെ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയി

കാസറഗോഡ്‌ : ആഫ്രിക്കയിൽ രണ്ട് മലയാളികൾ അടക്കം പത്ത് കപ്പൽ ജീവനക്കാരെ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയതായി വിവരം. ആഫ്രിക്കയിലെ ലോമോ തുറമുഖത്തുനിന്ന് കാമറൂണിലേയ്ക്ക് പോയ ചരക്കുകപ്പലാണ് കടൽക്കൊള്ളക്കാർ പിടിച്ചെടുത്ത്…

9 months ago

റിസോർട്ടിൽ നിന്ന് ദമ്പതികളെയും കുട്ടിയെയും കാണാതായി; തട്ടിക്കൊണ്ടുപോയതായി സംശയം

മൈസൂരു: ചാമരാജനഗറിലെ ബന്ദിപ്പൂർ കടുവാ സംരക്ഷണ കേന്ദ്രത്തിന് സമീപമുള്ള സ്വകാര്യ റിസോർട്ടിൽ താമസത്തിന് എത്തിയ ദമ്പതികളെയും കുട്ടിയെയും കാണാതായി. ബിബിഎംപി ഫസ്റ്റ് ഡിവിഷൻ അസിസ്റ്റന്റായ നിഷാന്തിനെ ഭാര്യയെയും…

10 months ago

12-കാരിയെ പ്രണയം നടിച്ച്‌ തട്ടിക്കൊണ്ടുപോയി; കാട്ടാക്കട സ്വദേശി അറസ്റ്റില്‍

തിരുവനന്തപുരം ഞാണ്ടൂർകോണത്ത് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ യുവാവ് അറസ്റ്റില്‍. ഇന്നലെ രാത്രി ഒരു മണിക്കാണ് ഇയാള്‍ 12 വയസുളള…

1 year ago