KNSS

കെഎൻഎസ്എസ് എംഎസ് നഗർ കരയോഗം കുടുംബസംഗമം

ബെംഗളൂരു: കെഎന്‍എസ്എസ് എംഎസ് നഗര്‍ കരയോഗം 42മത് വാര്‍ഷിക കുടുംബസംഗമം ലിംഗരാജപുരത്തുള്ള ശ്രീ സായി കലാമന്ദിരില്‍ നടന്നു. വിവിധ കലാപരിപാടികളും, സ്‌കിറ്റുകളും, കളരി പയറ്റും, കേരളത്തില്‍ നിന്നുള്ള…

2 days ago

കെഎന്‍എസ്എസ് എം.എസ് നഗര്‍ കരയോഗം കു​ടും​ബ​സം​ഗ​മം നാളെ

ബെംഗ​ളൂ​രു: ക​ർ​ണാ​ട​ക നാ​യ​ർ സ​ർ​വി​സ് സൊ​സൈ​റ്റി എം.എസ് നഗര്‍ കരയോഗം കു​ടും​ബ​സം​ഗ​മം ഞാ​യ​റാ​ഴ്ച ലിം​ഗ​രാ​ജ​പു​രം കാ​ച്ച​ര​ക്ക​ന​ഹ​ള്ളി​യി​ലെ ഇ​സ്കോ​ൺ കോം​പ്ല​ക്സി​ലു​ള്ള ശ്രീ ​സാ​യി ക​ൺ​വെ​ൻ​ഷ​ൻ ഹാ​ളി​ൽ രാ​വി​ലെ ഒ​മ്പ​ത്…

4 days ago

കെഎന്‍എസ്എസ് മൈസൂരു കരയോഗം കുടുംബ സംഗമം

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ മൈസൂരു കരയോഗത്തിന്റെ കുടുംബസംഗമം കരയോഗം അംഗങ്ങളുടെ കലാപരിപാടികൾ സാംസ്‌കാരിക സമ്മേളനം എന്നിവയോടുകൂടി നടന്നു. സാംസ്‌കാരിക സമ്മേളനത്തിൽ മൈസൂരു എയർപോർട്ട് ഡയറക്ടർ…

4 weeks ago

കെഎന്‍എസ്എസ് മൈസൂരു കരയോഗം കുടുംബസംഗമം 7 ന്

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി മൈസൂരു കരയോഗത്തിന്റെ കുടുംബസംഗമം 7 ന് രാവിലെ 9.30 മുതൽ മൈസൂരിലെ വിജയനഗര സെക്കന്ഡ് സ്റ്റേജിലെ കേരള സമാജം കമ്മ്യൂണിറ്റി…

1 month ago

കെഎൻഎസ്എസ് എംഎസ് നഗർ കരയോഗം കായിക മത്സരങ്ങൾ സമാപിച്ചു

ബെംഗളൂരു: കെഎൻഎസ്എസ് എംഎസ് നഗർ കരയോഗം കുടുംബ സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കായിക മത്സരങ്ങൾ ആർ എസ് പാളയ ഡോ. രാജ്കുമാർ മൈതാനത്തിൽ നടന്നു. കെ.എൻഎസ്എസ് ചെയർമാൻ…

1 month ago

കെഎൻഎസ്എസ് കരയോഗങ്ങളുടെ കുടുംബസംഗമം

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ വിവിധ കരയോഗങ്ങളുടെ കുടുംബസംഗമം നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ നടക്കും. സർജാപുര കരയോഗം: കുടുംബാംഗങ്ങളുടെ വാർഷിക കുടുംബസംഗമം "സർഗോത്സവം -…

2 months ago

കെഎൻഎസ്എസ് പീനിയ കരയോഗം കുടുംബസംഗമം

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി പീനിയ കരയോഗം വാർഷിക കുടുംബസംഗമം പീനിയോത്സവം  നെലഗെദരനഹള്ളിയിലെ സിദ്ദു ഗാർഡനിൽ നടന്നു.  കെഎൻഎസ്എസ് ചെയർമാൻ ആർ മനോഹര കുറുപ്പ്, വൈസ് ചെയർമാൻമാർ…

2 months ago

കെഎൻഎസ്എസ് രാജാജിനഗർ കരയോഗം കുടുംബ സംഗമം

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി രാജാജിനഗര്‍ കരയോഗം വാര്‍ഷിക കുടുംബ സംഗമം വിജയനഗര കസ്സിയ ഉദ്യോഗ് ഭവനില്‍ നടന്നു. കരയോഗം പ്രസിഡന്റ് എ ദാമോദരന്റെ അധ്യക്ഷതയില്‍…

3 months ago

കെ.എന്‍.എസ്.എസ് രാജാജിനഗർ കരയോഗം കുടുംബസംഗമം 12 ന്

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി രാജാജിനഗര്‍ കരയോഗം വാര്‍ഷിക കുടുംബസംഗമം ഒക്ടോബര്‍ 12 ന് ഉച്ചയ്ക്ക് 3 മണി മുതല്‍വിജയനഗര മാഗഡി കോര്‍ഡ് റോഡിലുള്ള കസ്സിയ…

3 months ago

കെഎന്‍എസ്എസ് ഇന്ദിരാനഗർ കരയോഗം കുടുംബസംഗമം 5 ന്

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി ഇന്ദിരാനഗര്‍ കരയോഗം വാര്‍ഷിക കുടുംബസംഗമം 'സ്‌നേഹസംഗമം' ഒക്ടോബര്‍ 5 ന് രാവിലെ 10മണി മുതല്‍ ഇന്ദിരാനഗര്‍ ഒമ്പതാം ക്രോസ് റോഡിലുള്ള…

3 months ago