KOCHI

ഓടിക്കൊണ്ടിരുന്ന ബസ്സില്‍ക്കയറി കണ്ടക്ടറെ കുത്തിക്കൊന്നു

കൊച്ചി: എറണാകുളം കളമശ്ശേരിയില്‍ സ്വാകാര്യ ബസില്‍ കണ്ടക്ടറെ കുത്തി കൊലപ്പെടുത്തി. ഇടുക്കി സ്വദേശി അ‌നീഷാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച സർവീസ് നടത്തുന്നതിനിടയില്‍ കളമശ്ശേരി എച്ച്‌.എം.ടി. ജങ്ഷനില്‍ വെച്ചാണ് അതിക്രമം…

1 year ago

കൊച്ചിയില്‍ വൻ കഞ്ചാവ് വേട്ട; 21 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

കൊച്ചി: ജില്ലയില്‍ വൻ കഞ്ചാവ് വേട്ട. 21 കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. ആലപ്പുഴ സ്വദേശി സുഹൈല്‍ മൻസിലില്‍ സുഹൈല്‍ നിസ്സാർ (26) ആണ് പിടിയിലായത്. പാടിവട്ടത്തെ…

1 year ago

കായലില്‍വീണ് കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി

കൊച്ചി: എറണാകുളം നെട്ടൂരില്‍ കായലിൽ ഒഴുക്കില്‍പ്പെട്ട് കാണാതായ പ്ലസ് വൺ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി. നെട്ടൂർ ബീച്ച് സോക്കർ പരിസരത്ത് വാടകയ്ക്ക് താമസിക്കുന്ന മുതിരപറമ്പ് വീട്ടിൽ ഫിറോസ്…

1 year ago

ലിഫ്റ്റ് തകർന്ന് വീണു; ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം

കൊച്ചി: തൃക്കാക്കര ഉണിച്ചിറയിൽ ലിഫ്റ്റ് തകർന്ന് വീണ് ചുമട്ടുതൊഴിലാളി മരിച്ചു. ഉണിച്ചിറ വട്ടേക്കുന്നം സ്വദേശി നസീറാണ് (43) മരിച്ചത്. സ്വകാര്യ സ്ഥാപനത്തിലെ ലിഫ്റ്റാണ് തകർന്നത്. ബുധനാഴ്ച വൈകുന്നേരം…

1 year ago

അതിഥി തൊഴിലാളി ട്രെയിനില്‍ നിന്നും തള്ളിയിട്ട ടിടിഇ വിനോദിന്റെ അമ്മ മരിച്ചു

കൊച്ചി: ടിക്കറ്റ് ചോദിച്ചതിന്റെ വൈരാഗ്യത്തില്‍ ട്രെയിനില്‍ നിന്ന് അതിഥി തൊഴിലാളി തള്ളിയിട്ട് കൊന്ന ടിടിഇ വിനോദിന്റെ അമ്മ എസ് ലളിത അന്തരിച്ചു. മകൻ മരിച്ച്‌ 4 മാസങ്ങള്‍…

1 year ago

സിനിമ ഷൂട്ടിങിനിടെ വാഹനാപകടം; പോലീസ് കേസെടുത്തു

കൊച്ചിയില്‍ സിനിമ ചിത്രീകരണത്തിനിടെയുണ്ടായ വാഹനാപകടത്തില്‍ പോലീസ് കേസെടുത്തു. അമിതവേഗത്തില്‍ വാഹനം ഓടിച്ചതിന് കൊച്ചി സെന്‍ട്രല്‍ പോലീസാണ് കേസെടുത്തത്. ചിത്രീകരണം നടത്തിയത് അനുമതിയില്ലാതെയാണെന്ന് പോലീസ് പറഞ്ഞു. ഇന്ന് പുലർച്ചെ…

1 year ago

ബൈക്കും ലോറിയും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം

എറണാകുളം: പെരുമ്പാവൂരില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച്‌ അപകടത്തില്‍ ബൈക്ക് യാത്രക്കാർക്ക് ദാരുണാന്ത്യം. എം സി റോഡില്‍ പുല്ലുവഴിക്ക് സമീപമാണ് അപകടം നടന്നത്. എറണാകുളം ജഡ്ജസ് അവന്യു സ്വദേശി…

1 year ago

സാങ്കേതിക തകരാര്‍; കൊച്ചിയില്‍ നിന്നും ദുബായിലേക്ക് ഉള്ള വിമാനം റദ്ദാക്കി എയര്‍ ഇന്ത്യ

സാങ്കേതിക തകരാറിനെ തുടർന്ന് കൊച്ചിയില്‍ നിന്നും ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനം റദ്ദാക്കി. ഇന്ന് രാവിലെ 11 മണിക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്ന്…

1 year ago

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

കൊച്ചി: പറവൂരിൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭർത്താവ് തൂങ്ങിമരിച്ചു. പറവൂർ സ്വദേശി വാലത്ത് വിദ്യാധരൻ ( 63 ) ആണ് ഭാര്യ വനജയെ ( 58 )…

1 year ago

തീ തുപ്പുന്ന ബൈക്കില്‍ അഭ്യാസം: യുവാവിന്‍റെ ലൈസൻസ് സസ്പെൻഡ് ചെയ്തു

കൊച്ചിയില്‍ തീ തുപ്പുന്ന ബൈക്കില്‍ അഭ്യാസ പ്രകടനം നടത്തിയ യുവാവിന്‍റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. 8,000 രൂപ പിഴ അടയ്ക്കാനും നിർദ്ദേശം നല്‍കി. തിരുവനന്തപുരം സ്വദേശിയായ കിരണ്‍…

1 year ago