KOLAR

ലോകത്തിലാദ്യം: കോലാർ സ്വദേശിനിയിൽ പുതിയ രക്തഗ്രൂപ്പ് കണ്ടെത്തി

ബെംഗളൂരു: ലോകത്ത് മുൻപെങ്ങും കണ്ടെത്തിയിട്ടില്ലാത്ത പുതിയ രക്തഗ്രൂപ്പ് കോലാർ സ്വദേശിനിയിൽ കണ്ടെത്തി. ശ്രീനിവാസപുർ സ്വദേശിയായ 38 വയസ്സുകാരിക്കാണ് ക്രിബ്(CRIB) എന്നു പേരു നൽകിയ ആന്റിജൻ രക്തഗ്രൂപ്പ്  കണ്ടെത്തിയത്.…

7 days ago

സാമൂഹ്യമാധ്യമത്തില്‍ രാജ്യവിരുദ്ധ പരാമർശ പോസ്റ്റ്: 14 കാരൻ അറസ്റ്റിൽ

ബെംഗളൂരു: സാമൂഹ്യമാധ്യമത്തിലൂടെ ദേശവിരുദ്ധമായ ഉള്ളടക്കം പ്രചരിപ്പിച്ചതിന് 14 കാരൻ അറസ്റ്റിൽ. കോലാർ ഗോൾഡ് ഫീൽഡിലെ ദ്യാവരഹള്ളി സ്വദേശിയായ ബാലനാണ് അറസ്റ്റിലായത്. മേടഹള്ളിയിൽ ഒരു ചിക്കൻ കടയിൽ ജോലി…

2 weeks ago

കോലാറിൽ ഗ്യാസ് കട്ടർ ഉപയോഗിച്ച് വൻ എടിഎം കവർച്ച; 27 ലക്ഷം രൂപ നഷ്ടമായി

ബെംഗളൂരു: കോലാറിൽ വൻ എടിഎം കവർച്ച. ജില്ലയിലെ ഗുൽപേട്ട് പോലീസ് സ്റ്റേഷന് സമീപം സഹകാര നഗറില്‍ ഇന്ന് പുലർച്ചെ 4.30 ഓടെയാണ് സംഭവം. എസ്.ബി.ഐയുടെ എടിഎം തകര്‍ത്താണ്…

2 months ago

കോലാർ കോൺഗ്രസ് നേതാവിൻ്റെ കൊലപാതകം: അന്വേഷണം ഹൈക്കോടതി സിബിഐക്ക് വിട്ടു

ബെംഗളൂരു: കോൺഗ്രസ് നേതാവും കോലാർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായ എം ശ്രീനിവാസിൻ്റെ കൊലപാതകം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിട്ട് ഹൈക്കോടതി. ശ്രീനിവാസിൻ്റെ ഭാര്യ ഡോ. എസ്…

5 months ago

നവീകരണ പ്രവൃത്തിക്കിടെ മൂന്നുനില കെട്ടിടം നിലം പതിച്ചു; വിഡിയോ

ബെംഗളൂരു: കർണാടകയിലെ കോലാറിൽ നവീകരണ ജോലികൾക്കിടെ മൂന്നു നില കെട്ടിടം തകര്‍ന്നു വീണു. കോലാറിലെ ബെംഗാരപേട്ട് താലൂക്കിൽ വെള്ളിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. അതേസമയം സംഭവത്തിൽ ആളപായം റിപ്പോർട്ട്…

9 months ago

കെട്ടിട ഉടമ വായ്പ തിരിച്ചടച്ചില്ല; നഴ്സിങ് കോളേജ് കെട്ടിടം ബാങ്ക് ജപ്തി ചെയ്തു; മലയാളി വിദ്യാർഥികളടക്കം പെരുവഴിയിലായി

ബെംഗളൂരു: വായ്പ തിരിച്ചടവ് മുടങ്ങിയതിനാൽ നഴ്സിങ് കോളേജ് കെട്ടിടം ബാങ്ക് അധികൃതർ ജപ്തി ചെയ്തതോടെ മലയാളികൾ ഉൾപ്പെടെ നൂറിലേറെ ബി.എസ്.സി നഴ്സിങ് വിദ്യാർഥികൾ പെരുവഴിയിലായി. കോലാർ കെ.ജെ.എഫിലെ…

10 months ago

കെജിഎഫിൽ വീണ്ടും സ്വർണഖനനത്തിന് അനുമതി; ഒരു ടൺ മണ്ണിൽ നിന്ന് ലഭിക്കുക ഒരു ഗ്രാം സ്വർണം

ബെംഗളൂരു: കോളാർ സ്വർണഖനിയിൽ( (Kolar Gold Fields - KGF) വീണ്ടും സ്വർണഖനനം നടത്താനുള്ള കേന്ദ്രസർക്കാർ പദ്ധതിക്ക് കർണാടക സർക്കാരിന്റെ അംഗീകാരം.. കോലാറിലെ ഖനികളിൽനിന്ന് ഭാരത് ഗോൾഡ്…

1 year ago