KOLLAM NEWS

കൊല്ലത്ത് മൂന്ന് പേര്‍ക്ക് കുറുക്കന്റെ കടിയേറ്റു; ഒരാളുടെ നില ഗുരുതരം

കൊല്ലം: ഒരു കുട്ടി ഉള്‍പ്പെടെ അയല്‍ക്കാരായ മൂന്ന് പേർക്ക് കുറുക്കന്‍റെ കടിയേറ്റു. ഇവരില്‍ ഒരാളുടെ പരുക്ക് ഗുരുതരമാണ്. കല്ലുവാതുക്കല്‍ പഞ്ചായത്തിലെ മൂന്നാം വാർഡില്‍പെട്ട കാട്ടുപുറം കോടാട്ട് ഭാഗത്താണ്…

10 months ago

വീട്ടമ്മ വീടിനുള്ളില്‍ മരിച്ചനിലയില്‍; കൊലപാതകമെന്ന് സംശയം

കൊല്ലം: കൊല്ലം കുണ്ടറ പടപ്പക്കരയില്‍ വീട്ടമ്മയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പടപ്പക്കര സ്വദേശി പുഷ്പലത (45)ആണ് മരിച്ചത്. പുഷ്പലതയുടെ അച്ഛന്‍ ആന്റണിയെ വീടിനുള്ളില്‍ തലയ്ക്കടിയേറ്റ നിലയിലും…

10 months ago

അപകടമരണമല്ല ക്വട്ടേഷൻ കൊലപാതകം; റിട്ട. ബി.എസ്.എന്‍.എല്‍. ഉദ്യോഗസ്ഥന്‍ കാറിടിച്ച് മരിച്ച സംഭവത്തില്‍ ധനകാര്യസ്ഥാപനത്തിലെ വനിത മാനേജരും കൂട്ടാളികളും പിടിയിൽ

കൊല്ലം: സൈക്കിള്‍ യാത്രക്കാരനായ റിട്ട. ബി.എസ്.എന്‍.എല്‍. ഉദ്യോഗസ്ഥന്‍ കാറിടിച്ച് മരിച്ച സംഭവം ക്വട്ടേഷന്‍ കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്‍റെ 76 ലക്ഷം നിക്ഷേപം തട്ടിയെടുക്കാൻ വനിതാ ബാങ്ക്…

11 months ago

കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നവജാതശിശു മരിച്ച കേസ്: അമ്മ കുറ്റക്കാരി

കൊല്ലം: കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നവജാതശിശു മരിച്ച കേസില്‍ അമ്മ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. കല്ലുവാതുക്കല്‍ ഈഴായ്ക്കോട് പേഴുവിളവീട്ടില്‍ രേഷ്മ(25)യെയാണ് കൊല്ലം ഫസ്റ്റ് അഡീഷണല്‍ ജഡ്ജ് പി.എൻ.വിനോദ് കുറ്റക്കാരിയാണെന്ന്…

11 months ago

ഗർഭിണിയായ കുതിരയോട് കൊടുംക്രൂരത; മൂന്ന് പേര്‍ റിമാൻഡിൽ

കൊല്ലം : പള്ളിമുക്കില്‍ ഗർഭിണിയായ കുതിരയോട് യുവാക്കളുടെ കൊടും ക്രൂരത. കുതിരയെ യുവാക്കള്‍ തെങ്ങില്‍ കെട്ടിയിട്ട് തല്ലി. അയത്തിൽ തെക്കേകാവ് ക്ഷേത്രത്തിന് സമീപത്തെ പറമ്പിൽ കെട്ടിയിരുന്ന കുതിരയാണ്…

11 months ago

എസ് ഐയുടെ വീട്ടില്‍ നിന്നും ബൈക്ക് മോഷ്ടിച്ചു: കള്ളൻ പിടിയില്‍

കൊല്ലം: എസ് ഐയുടെ വീട്ടില്‍ നിന്നും ബൈക്ക് മോഷ്ടിച്ചയാള്‍ പിടിയിലായി. പിടികൂടിയത് കിളിമാനൂർ സ്വദേശി തട്ടത്തുമല സുജി(27)നെയാണ്. ബൈക്ക് മോഷണം പോയത് കടയ്ക്കല്‍ പോലീസ് സ്റ്റേഷനിലെ എസ്…

11 months ago

ഭർത്താവിനെ വെട്ടി പരുക്കേല്‍പ്പിച്ച ശേഷം ഭാര്യ കുളത്തില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു; അഗ്നിശമനസേന രക്ഷിച്ചു

കൊല്ലം : ഭര്‍ത്താവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച ശേഷം കുളത്തില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ യുവതിയുടെ ശ്രമം. കൊല്ലം കടയ്ക്കൽ കുമ്മിള്‍ സ്വദേശി രാമചന്ദ്രനാണ് വെട്ടേറ്റത്. ഭാര്യ ഷീലയാണ്…

12 months ago

വാഹനാപകടത്തില്‍ എസ്‌എഫ്‌ഐ വനിതാ നേതാവ് മരിച്ചു

കൊല്ലം: കൊല്ലത്ത് വാഹനാപകടത്തില്‍ എസ്‌എഫ്‌ഐ നേതാവ് മരിച്ചു. കൊട്ടാരക്കര കോട്ടാത്തലയില്‍ നടന്ന വാഹനാപകടത്തില്‍ എസ്‌എഫ്‌ഐ വനിതാ നേതാവ് അനഘ പ്രകാശ് (25) ആണ് മരിച്ചത്. അനഘ ഓടിച്ചിരുന്ന…

12 months ago

കൊല്ലത്ത് കാര്‍ കത്തിയ സംഭവം; മരിച്ചയാളെ തിരിച്ചറിഞ്ഞു

കൊല്ലം ചാത്തന്നൂരില്‍ ദേശീയപാതയില്‍ കാർ കത്തി മരിച്ചയാളെ തിരിച്ചറിഞ്ഞു. കല്ലുവാതുക്കല്‍ പാറയില്‍ സ്വദേശി ജൈനു ( 58 ) ആണ് മരിച്ചത്. തെളിവുകളും ശാസ്ത്രീയ പരിശോധനകളും അടിസ്ഥാനമാക്കിയാണ്…

1 year ago

അമിതമായി പൊറാട്ട കഴിച്ചു; അഞ്ച് വളര്‍ത്തു പശുക്കള്‍ ചത്തു

കൊല്ലം: വെളിനല്ലൂരിൽ അമിതമായി പൊറോട്ട തിന്ന അഞ്ച് വളര്‍ത്തു  പശുക്കൾ ചത്തു. വെളിനല്ലൂർ വട്ടപ്പാറ ഹസ്ബുല്ലയുടെ ഫാമിലെ പശുക്കളാണ് ചത്തത്. തീറ്റയിൽ പൊറോട്ടയ്ക്കൊപ്പം അമിതമായി ചക്കയും നൽകിയിരുന്നു.…

1 year ago