KOLLAM

കൊല്ലം കളക്ടറേറ്റ് വളപ്പിലെ സ്ഫോടനം: മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം

കൊല്ലം: കളക്ടറേറ്റിലുണ്ടായ ബോംബ് സ്‌ഫോടന കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ച്‌ കോടതി. മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. വിചാരണ പൂർത്തിയായ കേസില്‍ മൂന്ന് പ്രതികള്‍…

1 year ago

കൊല്ലം കളക്ടറേറ്റ് ബോംബ് സ്ഫോടനം: മൂന്ന് പ്രതികള്‍ കുറ്റക്കാര്‍, നാലാം പ്രതിയെ വെറുതെ വിട്ടു

കൊല്ലം: കളക്ടറേറ്റ് വളപ്പിലെ ബോംബ് സ്ഫോടനക്കേസില്‍ മൂന്ന് പ്രതികള്‍ കുറ്റക്കാർ. പ്രതികളില്‍ ഒരാളെ കോടതി കുറ്റവിമുക്തനാക്കി. നിരോധിത ഭീകരസംഘടനയായ ബേസ് മൂവ്മെന്റ് പ്രവർത്തകരും മധുര സ്വദേശികളുമായ അബ്ബാസ്…

1 year ago

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ദമ്പതികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊല്ലം: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ദമ്പതികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കൊല്ലം രാമൻകുളങ്ങരയിലാണ് സംഭവം. മരുത്തടി കന്നിമേല്‍ ചേരി സ്വദേശി പ്രദീപ് കുമാറിന്റെ കാറിനാണ് തീപിടിച്ചത്. പ്രദീപും ഭാര്യയുമാണ്…

1 year ago

സഹോദരനെ ആക്രമിച്ചത് ചോദ്യം ചെയ്തതിന് യുവാവിനെ വെട്ടിക്കൊന്നു; നാല് പേര്‍ പിടിയില്‍

കൊല്ലം: കൊല്ലം വെളിച്ചിക്കാലയിൽ യുവാവിനെ കുത്തിക്കൊന്നു. കണ്ണനല്ലൂർ മുട്ടയ്ക്കാവ് സ്വദേശി ചാത്തന്‍റഴികത്ത് വീട്ടിൽ നവാസ് (35) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. നവാസിന്റെ…

1 year ago

അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

കൊല്ലം: അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. ഇന്നലെ വൈകിട്ട് മുതലാണ് മീനുകള്‍ ചത്ത് പൊങ്ങിത്തുടങ്ങിയത്. കായലിന്റെ കുതിരക്കടവ്, മുട്ടത്തുമല ഭാഗങ്ങളിലാണ് സംഭവം. ഇതേതുടര്‍ന്ന് പ്രദേശത്ത് രൂക്ഷമായ ദുര്‍ഗന്ധം…

1 year ago

ആഡംബര ജീവിതം നയിക്കാൻ മോഷണം; കൊല്ലത്ത് ഇന്‍സ്റ്റഗ്രാം താരം പിടിയില്‍

കൊല്ലം: ആഡംബര ജീവിതം നയിക്കാനായി സ്വർണം മോഷ്ടിച്ച ഇൻസ്റ്റ​ഗ്രാം താരം പിടിയിൽ. ഭജനമഠം സ്വദേശി മുബീനയാണ് പിടിയിലായത്. ഭർതൃസഹോദരിയുടേയും സുഹൃത്തിന്റേയും വീട്ടിൽ നിന്ന് 17 പവൻ സ്വർണമാണ്…

1 year ago

കൊല്ലം അഞ്ചലില്‍ രണ്ട് വിദ്യാര്‍ഥിനികളെ കാണാതായി

കൊല്ലം അഞ്ചലില്‍ നിന്ന് രണ്ട് പെണ്‍കുട്ടികളെ കാണാതായി. അഗസ്ത്യക്കോട് സ്വദേശിനി ശ്രദ്ധ, ചോരനാട് സ്വദേശിനി മിത്ര എന്നിവരെയാണ് കാണാതായത്. വീട്ടില്‍ നിന്ന് സ്‌ക്കൂളിലേക്ക് പോയ കുട്ടികള്‍ ക്ലാസിലെത്തിയില്ല.…

1 year ago

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

കൊല്ലം ഇരവിപുരത്ത് ബൈക്ക് അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. പള്ളിത്തോട്ടം സ്വദേശി മനീഷ്, പനമൂട് സ്വദേശി പ്രവീണ്‍ എന്നിവരാണ് മരിച്ചത്. തകർന്നു കിടക്കുന്ന തീരദേശ റോഡിലാണ് ഇന്നലെ…

1 year ago

കാമുകിയെ വീട്ടില്‍ വിളിച്ചുവരുത്തി വെട്ടിക്കൊന്ന ശേഷം യുവാവ് ജീവനൊടുക്കി

കൊല്ലം: കൊട്ടാരക്കര പുത്തൂര്‍ വല്ലഭന്‍കരയില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. എസ് എന്‍ പുരം സ്വദേശിനി 26 വയസുകാരിയായ ശാരു ആണ് കൊല്ലപ്പെട്ടത്. വിവാഹിതയായ ശാരുവും…

1 year ago

വൻ കള്ളപ്പണവേട്ട: ബെംഗളൂരുവില്‍ നിന്നും ട്രെയിനിലെത്തിയ കരുനാ​ഗപ്പള്ളി സ്വദേശികള്‍ കായംകുളത്ത് അറസ്റ്റിലായി, പിടികൂടിയത് ഒരു കോടിയിലധികം രൂപയുടെ കള്ളപ്പണം

കായംകുളം: കായംകുളം റെയില്‍വേ സ്റ്റേഷനില്‍ വന്‍ കുഴല്‍പ്പണ വേട്ട. ബെംഗളൂരുവില്‍ നിന്നും കായംകുളത്ത് ട്രെയിനിറങ്ങിയ കരുനാഗപ്പള്ളിക്കാരായ മൂന്ന് യുവാക്കളില്‍ നിന്ന് ഒരു കോടിയിലധികം രൂപയുടെ കള്ളപ്പണം പിടികൂടി.കരുനാഗപ്പള്ളി കട്ടപ്പന…

1 year ago