KOZHIKOD

പാലത്തിന്റെ കൈവരിയില്‍ ബസ് ഇടിച്ചുകയറി അപകടം; 20 പേര്‍ക്ക് പരുക്ക്

കോഴിക്കോട്: കൊയിലാണ്ടി വെങ്ങളം മേല്‍പ്പാലത്തില്‍ സ്വകാര്യ ബസ് പാലത്തിന്റെ കൈവരിയില്‍ ഇടിച്ചുകയറി 20 യാത്രക്കാര്‍ക്ക് പരുക്കേറ്റു. കോഴിക്കോട് നിന്ന് ഇരിട്ടിയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവരില്‍ ആരുടെയും…

3 months ago

കോഴിക്കോട് കളിക്കുന്നതിനിടെ വാഷിംഗ്‌ മിഷീന്റെ ഉള്ളില്‍ കുടുങ്ങി; നാല് വയസുകാരന് രക്ഷകരായി ഫയര്‍ ഫോഴ്സ്

കോഴിക്കോട്: കളിക്കുന്നതിനിടെ അബദ്ധത്തില്‍ വാഷിംഗ്‌ മിഷീന്റെ ഉള്ളില്‍ കുടുങ്ങിയ നാല് വയസുകാരന് രക്ഷകരായി ഫയർ ഫോഴ്സ്. കളിക്കുന്നതിനിടയില്‍ വാഷിംഗ്‌ മിഷീന്റെ ഉള്ളില്‍ കയറിയ കുട്ടി കുടുങ്ങിപ്പോകുകയായിരുന്നു. പിന്നീട്…

3 months ago

ഒന്നര വര്‍ഷം മുമ്പ് കോഴിക്കോട് നിന്നും കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് നിന്നും കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. ഒന്നര വർഷം മുമ്പ് വയനാട് സുല്‍ത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. വയനാട് ചേരമ്പാടിയിലെ വനത്തില്‍…

4 months ago

മലാപറമ്പ് സെക്സ് റാക്കറ്റ് കേസ്: പ്രതികളായ രണ്ട് പോലീസുകാര്‍ പിടിയിൽ

കോഴിക്കോട്: മലാപ്പറമ്പിലെ അനാശാസ്യ കേന്ദ്രം നടത്തിപ്പുമായി ബന്ധപ്പെട്ട കേസില്‍ ഒളിവിലായിരുന്ന പോലീസുകാ‌ർ കസ്റ്റ‌ഡിയില്‍. പോലീസ് ജില്ലാ ഹെഡ് ക്വാർട്ടേഴ്‌സ് ഡ്രൈവറായ പെരുമണ്ണ സ്വദേശി സീനിയർ സി.പി.ഒ ഷൈജിത്ത്,…

4 months ago

വിവാഹത്തിനെത്തിയ ബസിനുനേരെ ആക്രമണം; രണ്ടുപേര്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ വാഹനത്തിന് നേരെ ആക്രമണം. വിവാഹത്തിനെത്തിയ ബസിനുനേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ബസിന്റെ ചില്ലുകള്‍ തകർന്നു. ബസിന്റെ ഡ്രൈവർക്കും സഹായിക്കും പരുക്കേറ്റു. ക്രിമിനല്‍ പശ്ചാത്തലമുള്ള…

6 months ago

കോഴിക്കോട് 72 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടിയില്‍ 72 കാരിയെ കഴുത്ത് മുറിച്ച്‌ മരിച്ച നിലയില്‍ കണ്ടെത്തി. ആനക്കാംപൊയില്‍ ഓടപൊയില്‍ കരിമ്പിൻ പുരയിടത്തില്‍ റോസമ്മയാണ് മരിച്ചത്. വീടിനോട് ചേർന്നുള്ള പശുത്തൊഴുത്തില്‍ കസേരയില്‍…

6 months ago

കോഴിക്കോട് കണ്ടെത്തിയ ബോംബുകള്‍ നിര്‍വീര്യമാക്കി

കോഴിക്കോട്- കണ്ണൂര്‍ ജില്ലാ അതിര്‍ത്തിയായ കായലോട്ട് താഴെ പാറച്ചാലില്‍ മുക്കില്‍ നിന്ന് കണ്ടെടുത്ത സ്റ്റീല്‍ ബോംബുകളും രണ്ട് പൈപ്പ് ബോംബുകളും ബോംബ് സ്‌ക്വാഡ് നിര്‍വീര്യമാക്കി. നാദാപുരം, പയ്യോളി…

8 months ago

കോഴിക്കോട് ബസ് മറിഞ്ഞ് അപകടം; പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോഴിക്കോട്: അരയിടത്തുപാലത്ത് സ്വകാര്യ ബസ് മറിഞ്ഞു ഉണ്ടായ അപകടത്തില്‍ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. കൊമ്മേരി സ്വദേശി മുഹമ്മദ് സാനിഹ്(27) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍…

9 months ago

ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; 20 പേര്‍ക്ക് പരുക്കേറ്റു

കോഴിക്കോട് അരയടത്തുപാലത്ത് സ്വകാര്യ ബസ് മറിഞ്ഞ് അപകടം. ഇരുപതോളം പേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗോകുലം മാള്‍ ഓവര്‍ ബ്രിഡ്ജിന് സമീപമാണ്…

9 months ago

കടലില്‍ കുളിക്കാനിറങ്ങിയ 4 പേര്‍ തിരയില്‍പ്പെട്ട് മരിച്ചു

കോഴിക്കോട് തിക്കോടി ഡ്രൈവ് ഇൻ ബീച്ചില്‍ കടലില്‍ കുളിക്കാൻ ഇറങ്ങിയവരില്‍ നാലുപേർ തിരയില്‍ പെട്ട് മരിച്ചു. കല്‍പ്പറ്റ സ്വദേശികളായ അനീസ (35), വാണി (32), ബിനീഷ്(40) ഫൈസല്‍…

9 months ago