KSRTC

ചൂരല്‍മലയിലേക്ക് കെഎസ്‌ആര്‍ടിസി റഗുലര്‍ സര്‍വീസുകള്‍ പുനരാരംഭിക്കും

വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ ചൂരല്‍ മലയിലേക്ക് കെഎസ്‌ആർടിസി റഗുലർ സർവീസുകള്‍ പുനരാരംഭിക്കും. ഇന്നുമുതലാണ് ചൂരല്‍മലയിലേക്ക് സർവീസ് ആരംഭിക്കുക. ചൂരല്‍ മലയിലെ ചെക്ക് പോസ്റ്റ് വരെയാകും വാഹനങ്ങള്‍ കടത്തിവിടുക.…

1 year ago

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു

ബെംഗളൂരു: ഓടിക്കൊണ്ടിരുന്ന കർണാടക ആർടിസി ബസിന് തീപിടിച്ചു. ശിവമോഗയിലെ സാഗർ ടൗണിലാണ് സംഭവം. ഭട്കലിൽ നിന്ന് ജോഗ് റോഡ് വഴി ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസിനാണ് തീപിടിച്ചത്. തീപടർന്നതോടെ…

1 year ago

സ്വാതന്ത്ര്യദിന അവധി; 14 ന് കേരളത്തിലേക്ക് സ്പെഷ്യൽ സർവീസകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി

ബെംഗളൂരു: സ്വാതന്ത്ര്യദിന അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി. ഓഗസ്റ്റ് 14 ന് കോട്ടയം - 1, എറണാകുളം- 4,…

1 year ago

യാത്ര നിരക്ക് 20 ശതമാനം വരെ വർധിപ്പിക്കാൻ നിർദേശം സമർപ്പിച്ച് കെഎസ്ആർടിസി

ബെംഗളൂരു: സംസ്ഥാനത്ത് ബസ് യാത്ര നിരക്ക് 20 ശതമാനം വരെ വർധിപ്പിക്കാൻ സർക്കാരിന് നിർദേശം സമർപ്പിച്ച് കർണാടക ആർടിസി. പെട്രോൾ, ഡീസൽ വിലവർധന ചൂണ്ടിക്കാട്ടിയാണ് തീരുമാനം. ബസ്…

1 year ago

ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീ പിടിച്ചു

ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍സി ബസില്‍ തീപിടിച്ചു. അങ്കമാലിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്‌ആർടിസി സ്വിഫ്റ്റ് ബസിലാണ് സംഭവം. ആദ്യം ബോണറ്റില്‍ പുകയുയർന്നപ്പോള്‍ തന്നെ ഡ്രൈവര്‍ ബസ് റോഡരികിലേക്ക് മാറ്റിനിര്‍ത്തി…

1 year ago

ബിഎംടിസി, കെഎസ്ആർടിസി ബസുകൾ കാരണമുണ്ടാകുന്ന അപകടങ്ങളിൽ നഷ്ടപരിഹാര തുക വർധിപ്പിച്ചു

ബെംഗളൂരു: ബിഎംടിസി, കെഎസ്ആർടിസി ബസുകൾ കാരണമുണ്ടാകുന്ന അപകടങ്ങളിൽ ഇരകൾക്ക് നൽകുന്ന നഷ്ടപരിഹാര തുക വർധിപ്പിച്ചു. ഇരകളുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം വാഗ്ദാനം ചെയ്യുന്നതാണ് പുതിയ…

1 year ago

ഡിപ്പോയില്‍ ഓട്ടോ നിര്‍ത്തിയിട്ടത് ചോദ്യം ചെയ്തു; കെഎസ്‌ആര്‍ടിസി ഡ്രെെവറെ കുത്തിക്കൊല്ലാൻ ശ്രമം

കെഎസ്‌ആർടിസി ഡ്രെെവറെ കുത്തിക്കൊല്ലാൻ ശ്രമം. മലപ്പുറത്ത് പെരിന്തല്‍മണ്ണ കെഎസ്‌ആർടിസി ഡിപ്പോയിലായിരുന്നു സംഭവം. എറണാകുളത്തേക്ക് പോകേണ്ട ബസിലെ ഡ്രെെവറായ സുനിലിന് നേരെയാണ് ആക്രമണം ഉണ്ടായത്. സുനില്‍ രാവിലെ ബസ്…

1 year ago

ബസ് നിരക്ക് വർധനയ്ക്ക് നിർദേശം സമർപ്പിച്ച് കെഎസ്ആർടിസി

ബെംഗളൂരു: സംസ്ഥാനത്ത് ബസ് നിരക്ക് വർധന അനിവാര്യമാണെന്ന് കർണാടക ആർടിസി. ഇത് സംബന്ധിച്ച് സർക്കാരിന് നിർദേശം സമർപ്പിച്ചതായി കെഎസ്ആർടിസി ചെയർപേഴ്‌സൺ എസ്.ആർ. ശ്രീനിവാസ് പറഞ്ഞു. 15 മുതൽ…

1 year ago

ബെംഗളൂരുവിൽ നിന്ന് പുരിയിലേക്ക് പ്രതിദിന ബസ് സർവീസുകളുമായി കെഎസ്ആർടിസി

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് അഹമ്മദാബാദിലേക്കും പുരിയിലേക്കും (ഒഡീഷ) ഏറ്റവും ദൈർഘ്യമേറിയ പ്രതിദിന സർവീസുകൾ ആരംഭിക്കാൻ ഒരുങ്ങി കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി). യൂറോപ്യൻ ശൈലിയിലുള്ള എയർ…

1 year ago

സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന കെഎസ്‌ആര്‍ടിസി ബസ് റോഡിലേക്ക് നീങ്ങി; എതിര്‍വശത്തുള്ള കെട്ടിടത്തിന്റെ ഗേറ്റും മതിലും തകര്‍ത്തു

കോട്ടയം കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസ് തനിയെ പിന്നിലേക്ക് നീങ്ങി അപകടം. ബസ് സ്റ്റാന്‍ഡിന് മുന്നിലുള്ള റോഡും കടന്ന് ബസ് പിന്നോട്ടു നീങ്ങി എതിര്‍വശത്തുള്ള പ്രസ്…

1 year ago