KSRTC

കേരളത്തിൽ ചൊവ്വാഴ്ച കെഎസ്‌ആര്‍ടിസി പണിമുടക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച കെഎസ്‌ആർടിസി പണിമുടക്ക്. പണിമുടക്കൊഴിവാക്കാൻ കെഎസ്‌ആർടിസി സിഎംഡി പ്രമോജ് ശങ്കർ സംഘടന നേതാക്കളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. തിങ്കളാഴ്ച രാത്രി 12 മുതല്‍ ചൊവ്വാഴ്ച…

8 months ago

ഫെബ്രുവരി ഒന്നിന് കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ സമരം

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കെഎസ്‌ആർടിസി ജീവനക്കാർ വീണ്ടും സമരത്തിലേക്ക്. ഫെബ്രുവരി ഒന്നിന് കെഎസ്‌ആർടി എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് മാർച്ചും ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ കൂട്ടായ്മയും…

8 months ago

ബെംഗളൂരു-മൈസൂരു പാതയില്‍ കെഎസ്ആർടിസി ബസ് മറിഞ്ഞ് 33 പേർക്ക് പരുക്ക്; മൂന്നുപേരുടെ നില ഗുരുതരം

ബെംഗളൂരു : ബെംഗളൂരു-മൈസൂരു പാതയിലെ മദ്ദൂരില്‍  കെ.എസ്.ആർ.ടി.സി. ബസ് മറിഞ്ഞ് 33 പേർക്ക് പരുക്കേറ്റു. രുദ്രാക്ഷിപുരയ്ക്ക് സമീപം ഡിവൈഡറിലിടിച്ച് ബസ് നിയന്ത്രണംവിട്ട്‌ മറിയുകയായിരുന്നു. പരുക്കേറ്റവരെ മദ്ദൂരിലെ താലൂക്ക്…

8 months ago

തമിഴ്നാട്ടില്‍ കർണാടക ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 4 പേർക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്നാട്ടിലെ റാണിപ്പെട്ടില്‍ വാഹനാപകടത്തിൽ 4 പേർ മരിച്ചു. ചെന്നൈ - സിദ്ധൂർ ദേശീയ ഹൈവേയില്‍ കർണാടക ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചാണ്. അപകടമുണ്ടായത്, ലോറി ഡ്രൈവർ…

9 months ago

കർണാടക ആർ.ടി.സി. ബസുകളിൽ നിരക്കുവർധന ഇന്ന് മുതല്‍ പ്രാബല്യത്തിൽ

ബെംഗളൂരു : സംസ്ഥാനത്തെ ആർ.ടി.സി. ബസുകളുടെ ടിക്കറ്റ് നിരക്ക് വർധന ഇന്ന് മുതല്‍ പ്രാബല്യത്തിൽ. സര്‍ക്കാരിന് കീഴിലുള്ള കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ(കെ.എസ്.ആർ.ടി.സി.), നോർത്ത് വെസ്റ്റ്…

9 months ago

കർണാടക ആർടിസി ജീവനക്കാരുടെ സമരം പിൻവലിച്ചു

ബെംഗളൂരു: ശമ്പള കുടിശിക ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർണാടക ആർടിസി ജീവനക്കാർ നടത്താനിരുന്ന സമരം പിൻവലിച്ചു. തൊഴിലാളികളുടെ വിഷയങ്ങളിൽ പരിഹാരം കാണാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിനെ തുടർന്നാണ്…

9 months ago

ശമ്പളകുടിശ്ശിക; അനിശ്ചിതകാല പണിമുടക്ക് പിൻവലിക്കില്ലെന്ന് കർണാടക ആർടിസി ജീവനക്കാർ

ബെംഗളൂരു: ശമ്പളകുടിശ്ശിക നൽകണമെന്ന് ആവശ്യപ്പെട്ടുള്ള അനിശ്ചിതകാല പണിമുടക്കിൽ നിന്ന് പിന്മാറില്ലെന്ന് കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ (കെഎസ്ആര്‍ടിസി) ജീവനക്കാര്‍. 38 മാസത്തെ ശമ്പളകുടിശ്ശികയാണ് ജീവനക്കാർക്ക് ലഭിക്കാനുള്ളത്.…

9 months ago

പുതുതായി 20 അംബാരി സ്ലീപ്പർ ബസുകൾ നിരത്തിലിറക്കി കർണാടക ആർടിസി

ബെംഗളൂരു: പുതുതായി 20 അംബാരി സ്ലീപ്പർ ബസുകൾ കൂടി നിരത്തിലിറക്കി കർണാടക ആർടിസി. ചൊവ്വാഴ്ച വിധാൻ സൗധയിൽ വെച്ച് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഢി ബസുകൾ ഫ്ലാഗ്…

9 months ago

ക്രിസ്മസ് അവധി; ബെംഗളൂരു – ആലപ്പുഴ സ്പെഷ്യൽ സർവീസ് ഒരുക്കി കർണാടക ആർടിസി

ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ച് ബെംഗളൂരു - ആലപ്പുഴ റൂട്ടിൽ സ്പെഷ്യൽ സർവീസ് പ്രഖ്യാപിച്ച് കർണാടക ആർടിസി. വെള്ളിയാഴ്ച രാത്രി 7.45ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ടു നാളെ രാവിലെ…

9 months ago

ക്രിസ്‌മസ്‌, പുതുവത്സര തിരക്ക്‌: അധിക സർവീസുമായി കേരള ആർടിസി, ബെംഗളൂരുവിൽ നിന്നും ഇന്ന് 23 സ്പെഷ്യൽ സർവീസുകൾ

ബെംഗളൂരു: ക്രിസ്‌മസ്, പുതുവത്സര തിരക്ക്‌ കണക്കിലെടുത്ത്‌ അധിക അന്തർസംസ്ഥാന സർവീസുകള്‍ ഏര്‍പ്പെടുത്തി കേരള ആർടിസി. ബെംഗളൂരു, ചെന്നൈ, മൈസൂരു തുടങ്ങിയ നഗരങ്ങളിലേക്കുള്ള സ്ഥിരം 48 സർവീസുകൾക്ക് പുറമേയാണ്‌…

9 months ago