KUMBALA SCHOOL

സ്‌കൂള്‍ കലോത്സവത്തിൽ പലസ്തീന്‍ ഐക്യദാര്‍ഢ്യ മൈം നിര്‍ത്തിവെപ്പിച്ച സംഭവം; ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കും- മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം:  കാസറഗോഡ് കുമ്പള ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കലോത്സവത്തില്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ മൈം നിര്‍ത്തി വെപ്പിക്കുകയും കലോത്സവം തന്നെ മാറ്റിവയ്ക്കുകയും ചെയ്ത സംഭവത്തില്‍ അന്വേഷണം…

4 hours ago