LANDSLIDE

വയനാട്ടില്‍ രണ്ടിടത്ത് വന്‍ഉരുൾപൊട്ടല്‍; ആളുകൾ മണ്ണിനടയിൽ, 7 മൃതദേഹങ്ങൾ കണ്ടെടുത്തു

കൽപ്പറ്റ: വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളില്‍ വന്‍ ഉരുള്‍പൊട്ടല്‍. പുലർച്ചെ രണ്ട് മണിയോടെ ആയിരുന്നു ആദ്യം ഉരുൾപൊട്ടിയത്. പിന്നീട് 4.10-ഓടെ വീണ്ടും ഉരുൾപൊട്ടി. പ്രദേശത്തുനിന്ന് 7 മൃതദേഹങ്ങൾ…

1 year ago

ബെംഗളൂരു- മംഗളൂരു പാളത്തിൽ മണ്ണിടിച്ചൽ: മണ്ണ് നീക്കൽ പ്രവൃത്തികൾ പുരോഗമിക്കുന്നു

ബെംഗളൂരു: ബെംഗളൂരു- മംഗളൂരു ഹാസൻ റെയിൽ പാതയിൽ പാളത്തിൽ മണ്ണിടിച്ചലുണ്ടായതിനെ തുടർന്നുള്ള ഗതാഗത തടസം നീക്കാനുള്ള പ്രവൃത്തികൾ പുരോഗമിക്കുന്നു. യദകുമേറി - കടഗരവള്ളി സ്റ്റേഷനുകൾക്കിടയിൽ വെള്ളിയാഴ്ച രാത്രിയാണ്…

1 year ago

വയനാട് ഉരുള്‍പൊട്ടല്‍: രക്ഷാപ്രവര്‍ത്തകര്‍ക്കും ദുരിതബാധിതര്‍ക്കും ഭക്ഷണമൊരുക്കി ഷെഫ് സുരേഷ് പിള്ള

വയനാട്: രക്ഷാപ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ദുരന്തമനുഭവിക്കുന്നവര്‍ക്കും ഭക്ഷണം നല്‍കുമെന്ന് ഷെഫ് സുരേഷ് പിള്ള. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് കാര്യം അറിയിച്ചത്. ബത്തേരിയിലെ സഞ്ചാരി റസ്റ്ററന്റിലാണ് ഭക്ഷണം ഒരുക്കുന്നത്. ഭക്ഷണം…

1 year ago

വയനാട്ടിലെ ഉരുൾപൊട്ടൽ; കേരളത്തിന്‌ സഹായം നൽകുമെന്ന് കർണാടക സർക്കാർ

ബെംഗളൂരു: വയനാട്ടിലെ ഉരുൾപൊട്ടലിൽ കേരളത്തിന്‌ സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് കർണാടക സർക്കാർ അറിയിച്ചു. ഇത്തരമൊരു ദുരന്തം ഹൃദയഭേദകമാണെന്നും, എന്ത് ആവശ്യത്തിനും കേരളത്തിന്‌ ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ…

1 year ago

ഷിരാഡി ഘട്ടിൽ വീണ്ടും മണ്ണിടിച്ചിൽ; ഗതാഗതം തടസപ്പെട്ടു

ബെംഗളൂരു: മണ്ണിടിച്ചിലിനെ തുടർന്ന് ഷിരാഡി ഘട്ടിൽ ദേശീയപാത 75-ലെ ഗതാഗതം തടസ്സപ്പെട്ടു. കനത്ത മഴയെ തുടർന്ന് ചൊവ്വാഴ്ച രാവിലെയോടെയാണ് പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായത്. ദൊഡ്ഡത്തോപ്പിലിന് സമീപമായിരുന്നു സംഭവം. രണ്ട്…

1 year ago

മണ്ണിടിച്ചിൽ; അർജുന് വേണ്ടി ഇന്നും തിരച്ചിൽ, ഡ്രഡ്ജിങ് യന്ത്രം ഇന്നെത്തിയേക്കും

ബെംഗളൂരു: ഉത്തര കന്നഡയെ അങ്കോള - ഷിരൂർ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിൽ പതിനാലാം ദിവസത്തിലേക്ക്. നദിയിൽ തിരച്ചിൽ നടത്തുന്നതിനായുള്ള ഡ്രഡ്ജിങ്…

1 year ago

മണ്ണിടിച്ചിൽ; അർജുന് വേണ്ടിയുള്ള രക്ഷാദൗത്യം അനിശ്ചിതത്വത്തിൽ

ബെംഗളൂരു: ഉത്തര കന്നഡയിലെ അങ്കോള - ഷിരൂർ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിൽ അനിശ്ചിതത്വത്തിൽ. കാണാതായിട്ട് പതിനാല് ദിവസം പിന്നിട്ടിട്ടും അർജുനെ…

1 year ago

മണ്ണിടിച്ചിൽ; അർജുന് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും

ബെംഗളൂരു: ഉത്തര കന്നഡയിലെ അങ്കോള - ഷിരൂർ പാതയിലെ മണ്ണിടിച്ചിലിൽ പെട്ട മലയാളി ലോറി ഡ്രൈവര്‍ അർജുന് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും. എന്ന ഷിരൂരിൽ കാലാവസ്ഥ…

1 year ago

ഷിരാഡി ഘട്ടിൽ മണ്ണിടിച്ചിൽ; ഗതാഗതം തടസപ്പെട്ടു

ബെംഗളൂരു: ഷിരാഡി ഘട്ടിൽ മണ്ണിടിച്ചിൽ. യട്ടിനഹല്ല-സകലേഷ്‌പുര സെക്ടറിൽ ദേശീയ പാത 75ൽ ശനിയാഴ്ച രാവിലെയാണ് മണ്ണിടിച്ചിൽ റിപ്പോർട്ട്‌ ചെയ്തത്. ഇതേതുടർന്ന് മംഗളൂരു - ബെംഗളൂരു ഹൈവേയിൽ വാഹനഗതാഗതം…

1 year ago

അർജുനായുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു; വെല്ലുവിളിയായി വെള്ളത്തിനടിയിലെ ചെളിയും മണ്ണും മരവും

ഷിരൂർ: കർണാടകയിലെ അങ്കോലയില്‍ മലയിടിഞ്ഞ് കാണാതായ മലയാളി ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള ശനിയാഴ്ചത്തെ തിരച്ചിൽ അവസാനിപ്പിച്ചു. പുഴയിലെ മൺകൂനക്ക് അരികെ ഇറങ്ങിയാണ് ശനിയാഴ്ച പരിശോധന നടത്തിയത്.…

1 year ago