LANDSLIDE

വയനാട് ഉരുൾപൊട്ടൽ; താൽക്കാലിക പുനരധിവാസം ഓഗസ്റ്റ് 30നകം പൂര്‍ത്തിയാകും

വയനാട്: വയനാട് മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലിലെ ദുരന്തബാധിതരെ താല്‍ക്കാലികമായി പുനരധിവസിപ്പിക്കുന്നത് ഓഗസ്റ്റ് 30നകം പൂര്‍ത്തിയാക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ അറിയിച്ചു. കൃത്യമായ രീതിയിൽ എല്ലാ കാര്യങ്ങളും…

1 year ago

ഷിരൂർ മണ്ണിടിച്ചിൽ; ഹൈക്കോടതിയിൽ തൽസ്ഥിതി റിപ്പോർട്ട് നൽകി സർക്കാർ

ബെംഗളൂരു: അങ്കോള - ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പടെ മൂന്നു പേർക്കായുള്ള തിരച്ചിൽ നിലവിൽ ഉടൻ പുനരാരംഭിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി. കർണാടക ഹൈക്കോടതിയിൽ നൽകിയ തൽസ്ഥിതി…

1 year ago

വയനാട് ഉരുൾപൊട്ടൽ; ദുരിതബാധിതരെ മാറ്റിപാർപ്പിക്കാൻ സർക്കാർ നിശ്ചയിച്ച തുകയ്ക്ക് വാടക വീട് കിട്ടാനില്ല

വയനാട്: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരുടെ താൽക്കാലിക പുനരധിവാസം പ്രതിസന്ധിയിൽ. സർക്കാർ നിശ്ചയിച്ച തുകയ്ക്ക്, മേപ്പാടി വൈത്തിരി മേഖലയിൽ വാടക വീട് കിട്ടാനില്ല. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യം…

1 year ago

വയനാട് ഉരുൾപൊട്ടൽ; 17 കുടുംബങ്ങളിൽ ഒരാൾ പോലും അവശേഷിക്കുന്നില്ലെന്ന് മുഖ്യമന്ത്രി

വയനാട്: വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ ഇതുവരെ 17 കുടുംബങ്ങളിൽ ഒരാൾ പോലും അവശേഷിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 179 പേരുടെ മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.…

1 year ago

അർജുനായുള്ള തിരച്ചിൽ പ്രതിസന്ധിയിൽ: ഡ്രഡ്ജര്‍ എത്തിക്കാന്‍ ചെലവ് ഒരു കോടി രൂപ

ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം പ്രതിസന്ധിയിൽ. ഡ്രഡ്ജര്‍ എത്തിക്കാന്‍ ഒരു കോടി രൂപ കമ്പനി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ദൗത്യത്തില്‍ അനിശ്ചിതത്വം തുടരുന്നത്. സര്‍ക്കാര്‍…

1 year ago

നിലവിലെ സാഹചര്യം കുടുംബത്തെ അറിയിക്കും; ഈശ്വർ മാൽപെ ഇന്ന് അർജുൻ്റെ വീട്ടിൽ എത്തും

ബെംഗളൂരു: അങ്കോള - ഷിരൂർ ദേശീയ പാതയിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ വീട്ടിൽ മുങ്ങൽ വിദ​ഗ്ധൻ ഈശ്വർ മാൽപെ എത്തും. അർജുൻ്റെ കണ്ണാടിക്കലെ വീട്ടിൽ എത്തി കുടുംബത്തെ…

1 year ago

അര്‍ജുനെ തിരിച്ചുകൊണ്ടുവരും, അര്‍ജുന്റെ മാതാപിതാക്കളെ കണ്ട് ഈശ്വര്‍ മാല്‍പെ

ബെംഗളൂരു: അങ്കോള - ഷിരൂർ ദേശീയ പാതയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ കോഴിക്കോട്ടെ വീട്ടിലെത്തി ഈശ്വര്‍ മാല്‍പെ. സാന്ത്വന സ്പര്‍ശവുമായിട്ടാണ് അര്‍ജുന്റെ വീട്ടിലെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. അര്‍ജുന്റെ…

1 year ago

അർജുന് വേണ്ടിയുള്ള തിരച്ചിൽ നിർത്തിവെച്ചു; ഡ്രഡ്ജർ എത്തിച്ചാൽ ദൗത്യം തുടരും

ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചലിൽ താൽക്കാലികമായി നിർത്തിവെച്ചു. ഗോവയിൽ നിന്ന് ഡ്രഡ്ജർ എത്തിയതിന് ശേഷം മാത്രമേ ഇനി തിരച്ചിൽ പുനരാരംഭിക്കുവെന്ന് ജില്ലാ ഭരണകൂടം…

1 year ago

അർജുനായുള്ള തിരച്ചിലിനെത്തിയ ഈശ്വർ മാൽപെയെ പോലീസ് തടഞ്ഞു

ബെംഗളൂരു: അങ്കോള - ഷിരൂർ പാതയിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടി തിരച്ചിലിനിറങ്ങിയ ഈശ്വർ മാൽപെയെ തടഞ്ഞ് പോലീസ്. ഞായറാഴ്ച രാവിലെ തിരച്ചിലിന് ഇറങ്ങിയപ്പോഴാണ് മാൽപെയെ പോലീസ്…

1 year ago

അർജുന് വേണ്ടിയുള്ള തിരച്ചിൽ വീണ്ടും പ്രതിസന്ധിയിൽ; പുഴയ്ക്കടിയിലെ കാഴ്ച്ച പരിമിതി തടസം

ബെംഗളൂരു: മണ്ണിടിച്ചിലിൽ കാണാതായ മലയാളി ‍ഡ്രൈവർ അർജുനായുള്ള തിരച്ചിലിൽ പ്രതിസന്ധികൾ. പുഴയ്ക്കടിയിലെ കാഴ്ച്ച പരിമിതി തിരച്ചിലിന് തടസം സൃഷ്ടിക്കുകയാണ്. ഡൈവിങ് ബുദ്ധിമുട്ടെന്ന് ദൗത്യ സംഘം ജില്ലാ ഭരണകൂടത്തെ…

1 year ago