LANDSLIDE

ഉരുൾപൊട്ടൽ; ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ അഞ്ചംഗ സംഘം ഇന്ന് വയനാട്ടിൽ

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങൾ ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞർ ഇന്ന് സന്ദർശിക്കും. ശാസ്ത്രജ്ഞൻ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ വിദഗ്ധസംഘമാണ് ഇന്ന് വയനാട്ടിലെത്തി പരിശോധന…

12 months ago

വയനാട് ഉരുൾപൊട്ടൽ; ജനകീയ തിരച്ചിൽ ഇന്നും

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്ത സൂചിപ്പാറ പരപ്പൻപാറ മേഖലകളിൽ ആയിരിക്കും സന്നദ്ധപ്രവർത്തകരും ഫയർഫോഴ്സും അടങ്ങുന്ന സംഘം പ്രധാനമായും തിരച്ചിൽ നടത്തുക.…

12 months ago

അർജുന് വേണ്ടിയുള്ള തിരച്ചിൽ; ജില്ലാ കളക്ടറെ സമീപിക്കാനൊരുങ്ങി കുടുംബം

ബെംഗളൂരു: ഉത്തര കന്നഡയിലെ അങ്കോള - ഷിരൂർ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ രക്ഷാദൗത്യം പ്രതിസന്ധിയിലായതോടെ ജില്ലാ കളക്ടറെ സമീപിക്കാനൊരുങ്ങി അർജുന്റെ കുടുംബം. ഉത്തര കന്നഡയിലെത്തി കളക്‌ടർ ലക്ഷ്മി പ്രിയ…

12 months ago

വയനാട് ഉരുൾപൊട്ടൽ; കാണാതായ 126 പേർക്കായി ഇന്നും ജനകീയ തിരച്ചിൽ

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള ജനകീയ തിരച്ചിൽ ഇന്നും തുടരും. മുണ്ടക്കൈ, ചൂരൽമല ഉൾപ്പെടെയുള്ള ആറ് സോണുകൾ കേന്ദ്രീകരിച്ചായിരിക്കും തിരരച്ചിൽ. 126 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് ഔദ്യോഗിക…

12 months ago

അർജുനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരും; ഗംഗാവലിയിലെ ഒഴുക്ക് കുറഞ്ഞാലുടൻ ദൗത്യം പുനരാരംഭിക്കും

ബെംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ പുനരാരംഭിക്കുമെന്ന് വ്യക്തമാക്കി ഉത്തര കന്നഡ ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ. ഗംഗാവലി നദിയിലെ ഒഴുക്ക് അഞ്ച്…

12 months ago

ഉത്തരകന്നഡയിലെ മണ്ണിടിച്ചിൽ; രണ്ട് ദിവസത്തിനകം തിരച്ചിൽ പുനരാരംഭിക്കുമെന്ന് എംഎൽഎ അഷ്‌റഫ്‌

ബെംഗളൂരു: ഉത്തര കന്നഡയിലെ അങ്കോള - ഷിരൂർ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടി തിരച്ചിൽ രണ്ട് ദിവസത്തിനകം പുനരാരംഭിക്കുമെന്ന് മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷ്‌റഫ്‌ പറഞ്ഞു.…

12 months ago

വയനാട് ഉരുൾപൊട്ടൽ; ദുരിതാശ്വാസ പ്രവർത്തനത്തിന് വ്യവസായികളോട് സഹായം ആവശ്യപ്പെട്ട് കർണാടക

ബെംഗളൂരു: വയനാട് മുണ്ടക്കൈ, ചൂരൽമല മേഖലകളിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകണമെന്ന് വ്യവസായ പ്രമുഖരോടും കോർപ്പറേഷനുകളോടും ആവശ്യപ്പെട്ട് മന്ത്രി എം.ബി. പാട്ടീൽ. ഇത് സംബന്ധിച്ച്…

12 months ago

വയനാട് ദുരന്തം; കാണാതായവരുടെ ബന്ധുക്കളെ ഉൾപ്പെടുത്തി ഇന്ന് ജനകീയ തിരച്ചിൽ

തിരുവനന്തപുരം: വയനാട് ദുരന്തഭൂമിയിൽ ഇന്ന് ജനകീയ തിരച്ചിൽ. രാവിലെ 11 മണി വരെയാണ് തിരച്ചിൽ നടത്തുക. നിലവിൽ തിരച്ചിൽ നടത്തുന്ന എൻഡിആർഎഫിനും പോലീസിനും വിവിധ സന്നദ്ധ സംഘടനകൾക്കും…

1 year ago

തുടർച്ചയായി മൂന്ന് മണിക്കൂർ ഭരതനാട്യം; ലഭിച്ച തുക വയനാടിനായി നല്‍കി പതിമൂന്നുകാരി

ചെന്നൈ: മൂന്ന് മണിക്കൂര്‍ തുടര്‍ച്ചയായി ഭരതനാട്യം അവതരിപ്പിച്ച് ലഭിച്ച തുക സമാഹരിച്ച് വയനാടിനായി നല്‍കി പതിമൂന്നുകാരി. തമിഴ്നാട് കള്ളക്കുറിച്ചി തിരുക്കോവില്ലൂര്‍ സ്വദേശി ബാലമുരുകന്‍റെയും ദേവിയമ്മയുടെയും മകളായ ഹരിണി…

1 year ago

വയനാട് ദുരന്തം; സംസ്ഥാനത്ത് ഓണാഘോഷ പരിപാടികൾ ഒഴിവാക്കി

തിരുവനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ സർക്കാരിന്റെ ഔദോഗിക ഓണാഘോഷ പരിപാടികൾ ഒഴിവാക്കി. ഇത്തവണത്തെ ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളിയും മാറ്റിവെച്ചിട്ടുണ്ട്. ടൂറിസം വകുപ്പ് മന്ത്രി…

1 year ago