ഡൽഹി: ജമ്മുകാശ്മീര് മുന് ഗവര്ണറും ബിജെപി നേതാവുമായ സത്യപാല് മാലിക് അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഡല്ഹിയിലെ റാം മനോഹര് ലോഹ്യ ആശുപത്രിയില് ചികിത്സയിലിരിക്കെയാണ് അന്ത്യം. 2018…
ആലപ്പുഴ: മാവേലിക്കരയില് നിർമ്മാണത്തിലിരുന്ന പാലം തകർന്ന് ഒരാള് മരിച്ചു. ഹരിപ്പാട് സ്വദേശി വിനു ആണ് മരിച്ചത്. വിനുവിന്റെ മൃതദേഹം അച്ചൻകോവിലാറില് നിന്നാണ് കണ്ടെത്തിയത്. സംഭവത്തില് രണ്ട് തൊഴിലാളികളെ കാണാതായിരുന്നു.…
കണ്ണൂർ: എട്ടാംക്ലാസ് വിദ്യാര്ഥിയെ വീട്ടിലെ മുറിയുടെ ജനല്കമ്പിയില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തി. പിലാത്തറ പെരിയാട്ട് വാടകവീട്ടില് താമസിക്കുന്ന പുതിയതെരു സ്വദേശി വിജിന-രാജേഷ് ദമ്പതികളുടെ മകന് അജുല്രാജ് (12)ആണ്…
ന്യൂഡൽഹി: പാരസെറ്റാമോള്, അമോക്സിലിന് ഉള്പ്പടെ 35 അവശ്യമരുന്നുകളുടെ വില കുറക്കാനൊരുങ്ങി കേന്ദ്ര സര്ക്കാര്. കാര്ഡിയോവാസ്കുലര്, പ്രമേഹം, മാനസിക രോഗം തുടങ്ങിയവക്കുള്ള മരുന്നുകളും ആന്റി- ഇൻഫ്ലമേറ്ററി, ആന്റി ബയോട്ടിക്…
കോഴിക്കോട്: പശുക്കടവില് വീട്ടമ്മ ബോബിയുടെ ദുരൂഹമരണത്തില് അയല്വാസി പോലീസ് കസ്റ്റഡിയില്. പന്നികളെ പിടിക്കാൻ വെച്ച വൈദ്യുതിക്കെണിയില് നിന്ന് ഷോക്കേറ്റ് ആണ് ബോബി മരിച്ചത് എന്നാണ് പോലീസിന്റെ പ്രാഥമിക…
തൃശൂർ: മനുഷ്യാവകാശ, പരിസ്ഥിതി പ്രവർത്തകനും ചിന്തകനുമായ വിബി അജയകുമാർ (48) അന്തരിച്ചു. ഇന്ന് പുലർച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദളിത് ആദിവാസി പ്രശ്നങ്ങളില് സജീവമായി ഇടപെട്ടിരുന്ന…
കൊച്ചി: നടനും മിമിക്രി ആര്ട്ടിസ്റ്റുമായ കലാഭവന് നവാസിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോര്ട്ടം റിപോര്ട്ട്. ഇന്നലെ രാത്രിയാണ് ചോറ്റാനിക്കരയിലെ ഹോട്ടല് മുറിയില് കുഴഞ്ഞുവീണ നിലയില് നവാസിനെ കണ്ടെത്തിയത്.…
പൂനെ: ജിമ്മില് വ്യായാമത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. 37 കാരനായ മിലിന്ദ് കുല്ക്കർണിയാണ് മരിച്ചത്. പൂനെയിലെ പിംപ്രി-ചിഞ്ച്വാഡിലുള്ള ജിമ്മില് വ്യായാമത്തിന് ശേഷം വെള്ളം കുടിച്ചതിന് ശേഷമാണ് ഇയാള്…
കണ്ണൂര്: ചക്കരക്കല്ലില് അച്ചാറില് ഒളിപ്പിച്ച് ഡിഎംഎ കടത്താൻ ശ്രമിച്ച സംഭവത്തില് മൂന്ന് പേർ പിടിയില്. ശ്രീലാല്, അർഷാദ്, ജിഫിൻ എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച ഗള്ഫിലേക്ക് പോകേണ്ടിയിരുന്ന ചക്കരക്കല്ല്…
തിരുവനന്തപുരം: നാല് ജില്ലാ കലക്ടർമാർ ഉള്പ്പെടെ ഐഎഎസ് തലപ്പത്തെ 25 ഉദ്യോഗസ്ഥർക്ക് മാറ്റം. എറണാകുള്ള കലക്ടറായി ജി. പ്രിയങ്കയെ നിയമിച്ചു. പാലക്കാട് എം.എസ്.മാധവിക്കുട്ടിയും കോട്ടയത്ത് ചേതൻകുമാർ മീണയും,…