Wednesday, April 15, 2026
26.3 C
Bengaluru

Tag: LEOPARD SIGHTED

ബെംഗളൂരുവില്‍ അപ്പാർട്മെന്റിന് സമീപം പുള്ളിപ്പുലിയുടെ സാന്നിധ്യം 

ബെംഗളൂരു: നഗരത്തിലെ ജെപി നഗറിനു സമീപത്തെ അഞ്ജനപുര ഏഴാം ബ്ലോക്കിലെ അപ്പാർട്മെന്റിനടുത്ത് പുള്ളിപ്പുലിയുടെ സാന്നിധ്യം. അപ്പാർട്മെന്റിന് സമീപം പുള്ളിപ്പുലി കറങ്ങുന്നത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം...

വയനാട് ജനവാസ മേഖലയിൽ പുലി

വയനാട്: മുട്ടിൽ മാണ്ടാട് ജനവാസ മേഖലയിൽ പുള്ളിപുലിയെ കണ്ടതായി പ്രദേശവാസി . മുട്ടിൽ മാണ്ടാട് മലയിലെ പ്ലാക്കൽ സുരാജിന്റെ വീടിനോട് ചേർന്നുള്ള തോട്ടത്തിലാണ് ശനിയാഴ്ച രാത്രി എട്ടോടെ...

മ​ല​മ്പു​ഴ​യി​ൽ പു​ലി​യി​റ​ങ്ങി; ജാ​ഗ്ര​താ​നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു, അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് പോലീസും വനം വകുപ്പും

പാലക്കാട്: മലമ്പുഴയിൽ പുലിയെ കണ്ടതിനെ തുടർന്ന് പ്രദേശവാസികൾക്ക് അധികൃതർ ജാഗ്രതാ നിർദേശം നൽകി. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് പോലിസും വനം വകുപ്പും നിർദ്ദേശിച്ചിട്ടുണ്ട്. മലമ്പുഴ, അകത്തേത്തറ,...

You cannot copy content of this page