LEOPARD

മലപ്പുറത്ത് സ്ത്രീക്ക് നേരെ പുലിയുടെ ആക്രമണം

മലപ്പുറം: മലപ്പുറത്ത് സ്ത്രീക്ക് നേരെ പുലിയുടെ ആക്രമണം. പൂക്കോട്ടുംപാടം ഉപ്പുവള്ളിയിലാണ് സംഭവം. മാമ്പറ്റ വഴിമൂച്ചിക്കല്‍ നഗറിലെ ജാനകിയെയാണ് പുലി ആക്രമിച്ചത്. കുളത്തില്‍ തുണി അലക്കാൻ പോയ സമയത്തായിരുന്നു…

2 months ago

മണ്ണാര്‍മലയിലെ പുലിയെ വെടിവെയ്ക്കാൻ ഉത്തരവ്

തിരുവനന്തപുരം: മണ്ണാർമലയിലെ പുലിയെ വെടിവെയ്ക്കാൻ ഉത്തരവ് നല്‍കി. മന്ത്രി എ കെ ശശീന്ദ്രനാണ് ഉത്തരവ് നല്‍കിയത്. ആർആർടികളെ നിയോഗിച്ച്‌ പെട്രോളിംഗ് ശക്തിപ്പെടുത്തുമെന്നും കൂടുകളുടെ എണ്ണം കൂട്ടുമെന്നും മന്ത്രി…

7 months ago

കെണിയില്‍ നിന്ന് രക്ഷപ്പെട്ട പുലിയെ മയക്കുവെടിവെച്ച്‌ പിടികൂടി

തിരുവനന്തപുരം: അമ്പൂരിയില്‍ കെണിയില്‍നിന്ന് രക്ഷപ്പെട്ട പുലിയെ മയക്കുവെടിവച്ച്‌ പിടികൂടി. പന്നിക്കുവച്ച കെണിയില്‍ കുടുങ്ങിയ പുലി മയക്കുവെടിവയ്ക്കുന്നിതിനിടയില്‍ രക്ഷപ്പെടുകയായിരുന്നു. പിന്നാലെ വനംവകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ പുലിയെ കണ്ടെത്തി…

8 months ago

ഭിന്നശേഷിക്കാർക്കുള്ള സ്കൂളിൽ വിദ്യാർഥികൾക്കരികിലേക്ക് പുലിയെത്തി; പിടികൂടാൻ കൂട് സ്ഥാപിച്ചു

ബെംഗളൂരു: തുമക്കൂരുവിലെ ബെലഗുംബയിൽ ഭിന്നശേഷിക്കാർക്കുള്ള സ്കൂളിൽ ക്ലാസ് നടക്കുന്നതിനിടെ വിദ്യാർഥികൾക്കരികിലേക്ക് പുലിയെത്തി. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി നടത്തുന്ന കാഴ്ച,സംസാര പരിമിതി നേരിടുന്നവർക്കുള്ള സ്കൂളിലാണ് സംഭവം. തിങ്കളാഴ്ച…

8 months ago

വീട്ടില്‍ ഉറങ്ങിക്കിടന്ന നാലു വയസുകാരനെ പുലി ആക്രമിച്ചു

തൃശൂർ: മലക്കപ്പാറയില്‍ നാലു വയസുകാരനെ പുലി ആക്രമിച്ചു. വീട്ടില്‍ ഉറങ്ങിക്കിടന്ന കുട്ടിയെയാണ് പുലി ആക്രമിച്ചത്. മലക്കപ്പാറയില്‍ ആദിവാസി ഉന്നതിയിലെ കുടിലില്‍ കയറിയാണ് പുലി കുട്ടിയെ ആക്രമിച്ചത്. ഇന്ന്…

8 months ago

കർഷകന്റെ വീട്ടിൽ പുലിയെത്തി; നായകൾ കുരച്ചതോടെ പിന്തിരിഞ്ഞു

ബെംഗളൂരു: ദക്ഷിണ കന്നഡയിലെ ബണ്ട്വാളിൽ കർഷകന്റെ വീട്ടിൽ  പുലിയെത്തിയതായി കണ്ടെത്തി. മൂദനദുഗോദു ഗ്രാമത്തിലെ കർഷകനായ പ്രകാശ് പൂജാരിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം പുലിയെത്തിയത്. വീട്ടിലെ നായകൾ ശക്തമായി…

9 months ago

വയനാട്ടില്‍ ഭീതി വിതച്ച പുലി കൂട്ടില്‍ കുടുങ്ങി

വയനാട്: വയനാട് കല്ലൂര്‍ നമ്പ്യാര്‍കുന്നില്‍ ആഴ്ചകളായി പ്രദേശത്ത് ഭീതി വിതച്ചിരുന്ന പുലി കൂട്ടില്‍ കുടുങ്ങി. നിരവധി വളര്‍ത്തുമൃഗങ്ങളെ പുലി ആക്രമിച്ചിരുന്നു. പുലി കുടുങ്ങിയ വിവരം അറിഞ്ഞ് വനംവകുപ്പ്…

10 months ago

ചീരാലില്‍ വീണ്ടും പുലിയുടെ ആക്രമണം; പശുക്കുട്ടിക്ക് പരുക്ക്

വയനാട്: ചീരാല്‍ പ്രദേശത്ത് വീണ്ടും പുലിയുടെ ആക്രമണം. പുലിയുടെ ആക്രമണത്തില്‍ പശുക്കുട്ടിക്ക് പരുക്ക്. ഇന്നലെ രാത്രിയാണ് കേരള തമിഴ്നാട് അതിർത്തിയായ ചീരാലിനടുത്ത് പൂളക്കുണ്ടില്‍ പുലിയുടെ ആക്രമണം ഉണ്ടായത്.…

10 months ago

മെട്രോ സ്റ്റേഷന് സമീപം പുലിയെ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരു റൂറലിലെ മല്ലസാന്ദ്ര കനകപുര റോഡിലെ തലഘട്ടപുര മെട്രോ സ്റ്റേഷൻ സമീപത്തെ തടി ഫാക്ടറിക്കുള്ളിൽ പുള്ളിപ്പുലിയെ കണ്ടെത്തി. ശനിയാഴ്ച രാവിലെയാണ് സ്കൂൾ ഉൾപ്പെടെയുള്ള പ്രദേശത്ത് പുള്ളിപ്പുലിയെ…

11 months ago

റോഡരികില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ നിലയില്‍ പുലി

പാലക്കാട്: റോഡരികില്‍ തലയ്ക്ക് ഗുരുതമായി പരുക്കേറ്റ നിലയില്‍ പുലിയെ കണ്ടെത്തി. പാലക്കാട് നെല്ലിയാമ്പതിയിലാണ് പുലിയെ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയത്. നെല്ലിയാമ്പതി സീതാർകുണ്ടിലേക്കുള്ള പോബ്സണ്‍ റോഡരികില്‍ ഉച്ചക്ക് 2…

11 months ago