ബെംഗളൂരു: കർണാടക ഗവർണറുടെ ആസ്ഥാനമായ രാജ്ഭവന്റെ പേര് ലോക്ഭവൻ എന്നാക്കി ഗവർണർ താവര്‍ചന്ദ് ഗെലോട്ട് വിജ്ഞാപനം ഇറക്കി. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് നടപടി. ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച് ഉത്തരവിറങ്ങിയത്.…