ബെംഗളൂരു: മലയാള സിനിമ ‘ലോക’യ്‌ക്കെതിരെ പരാതിയുമായി ബെംഗളൂരുവിലെ സംഘടനകള്‍. ബെംഗളൂരുവിനെയും ബെംഗളൂരു യുവതികളെയും സിനിമയില്‍ മോശക്കാരായി ചിത്രീകരിച്ചുവെന്നാണ് ആരോപണം. വിവിധ കന്നഡ ഭാഷാ സംഘടനകളാണ് സിറ്റി പോലീസ്…