MADIKKERI

ഗോണികുപ്പയിൽ 100 വർഷം പഴക്കമുള്ള കെട്ടിടം തകർന്നു വീണു: മൂന്നു പേരെ രക്ഷപ്പെടുത്തി, രക്ഷാപ്രവർത്തനം തുടരുന്നു

മൈസൂരു: കുടകിലെ ഗോണികുപ്പയിൽ 100 വർഷം പഴക്കമുള്ള കെട്ടിടം തകർന്നു വീണു. വ്യാഴാഴ്ച ഉച്ചക്ക് മൂന്നു മണിയോടെ ഗോണി കുപ്പ-മൈസൂരു റോഡിൽ അമ്പൂർ ബിരിയാണി സെന്‍റർ പ്രവർത്തിക്കുന്ന…

1 year ago