MALAPPURAM

മലപ്പുറത്ത് മിന്നലേറ്റ് 65 കാരൻ മരിച്ചു

മലപ്പുറം: എടവണ്ണയില്‍ മിന്നലേറ്റയാള്‍ മരിച്ചു. പാലപ്പറ്റ സ്വദേശി കാരി (65)ആണ് മരിച്ചത്. വീട്ടുമുറ്റത്ത് നില്‍ക്കുന്നതിനിടെ മിന്നലേല്‍ക്കുകയായിരുന്നു. കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളില്‍ ശക്തമായ കാറ്റും മഴയും തുടരുകയാണ്.…

2 weeks ago

മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ കര്‍ഷകത്തൊഴിലാളിക്ക് പരുക്ക്

മലപ്പുറം: ടി.കെ. കോളനിയില്‍ കാട്ടാന ആക്രമണത്തില്‍ കര്‍ഷകത്തൊഴിലാളിക്ക് പരുക്ക്. മുണ്ടേരി അപ്പന്‍ക്കാപ്പ് സ്വദേശിയും ടി.കെ. കോളനിയില്‍ താമസക്കാരനുമായ വെള്ളുത്തേടത്ത് ദാസനാണ് (54) പരുക്കേറ്റത്. കോഴിപ്രമലവാരത്തിലെ സ്വകാര്യ കൃഷിയിടത്തിലെ…

4 weeks ago

മലപ്പുറത്ത് മരുമകളെ അമ്മായിയമ്മ വെട്ടിക്കൊന്നു

മലപ്പുറം: മലപ്പുറത്ത് അമ്മായിഅമ്മ മരുമകളെ വെട്ടിക്കൊന്നു. മലപ്പുറം നിലമ്പൂർ കൂറ്റമ്പാറയിലാണ് കൊലപാതകം. കൂറ്റമ്പാറ സ്വദേശി സുനില്‍ ബാബുവിന്റെ ഭാര്യ രജില (30)യാണ് കൊല്ലപ്പെട്ടത്. ഭർതൃമാതാവായ ശാന്ത(70) പോലീസ്…

4 weeks ago

കൊണ്ടോട്ടിയില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച്‌ അപകടം; മൂന്ന് പേര്‍ മരിച്ചു

മലപ്പുറം: കൊണ്ടോട്ടിയില്‍ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച്‌ അപകടം. അപകടത്തില്‍ മൂന്ന് പേർ മരിച്ചു. മലപ്പുറം മേലാറ്റൂർ സ്വദേശികളാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ഇന്ന് രാവിലെ എട്ടരയോടെയാണ്…

1 month ago

മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട; ഒരാള്‍ പിടിയില്‍

മലപ്പുറം: കാളികാവില്‍ വില്പനയ്ക്കായി കൊണ്ടുവന്ന നാലര കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍. വെസ്റ്റ് ബംഗാള്‍ മുർശിദാബാദ് സ്വദേശി രാഹുല്‍ ആണ് അറസ്റ്റിലായത്. നിലമ്പൂർ ഡിവൈഎസ്പി…

1 month ago

മലപ്പുറത്ത് കുട്ടികള്‍ക്ക് നേരെ രണ്ടാമ്മയുടെ ക്രൂരത; ചൂടുചട്ടുകം കൊണ്ട് പൊള്ളിച്ചു

മലപ്പുറം: ഇരുവേറ്റിയില്‍ ബിഹാർ സ്വദേശികളായ മൂന്ന് കുട്ടികള്‍ക്ക് രണ്ടാനമ്മയുടെ ക്രൂര ആക്രമണത്തില്‍ പരുക്ക്. അഞ്ച്, ആറ്, 11 വയസുള്ള പെണ്‍കുട്ടികളുടെ കാലില്‍ രണ്ടാനമ്മ ഷീലാ ദേവി ചട്ടുകം…

2 months ago

കുറ്റിപ്പുറത്ത് ഏഴ് വയസുകാരി കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം: ഭക്ഷ്യവിഷബാധയെ തുടർന്ന് ഏഴുവയസുകാരി കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് ആണ് സംഭവം. എടച്ചലം കരിമ്പനക്കല്‍ ഹക്കീമിന്റെ മകള്‍ ലസ്‌നയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെ…

2 months ago

ലോറി ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ സംഭവം: ഒരാൾ മരിച്ചു

മലപ്പുറം: ആതവനാട് മിനിലോറി ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഡ്രൈവറുടെ സഹായി മുസ്തഫയാണ് മരിച്ചത്. ലോറിയുടെ ക്യാബിനുള്ളിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഏഴ് മണിക്കൂർ നീണ്ടുനിന്ന…

2 months ago

മലപ്പുറത്ത് മിനിലോറി ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു; ഒരാള്‍ കുടുങ്ങിക്കിടക്കുന്നു

മലപ്പുറം: ആതവനാട് മിനിലോറി ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അപകടം. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് നിത്യോപയോഗ സാധനങ്ങള്‍ എത്തിക്കുന്ന മിനിലോറി നിയന്ത്രണംവിട്ട് 65 അടിയോളം ആഴമുള്ള ക്വാറിയിലേക്ക്…

2 months ago

മഞ്ചേരിയില്‍ കാട്ടുതേനീച്ചയുടെ ആക്രമണം: നാല് പേര്‍ക്ക് പരുക്ക്

മലപ്പുറം: മഞ്ചേരിയില്‍ കാട്ടുതേനീച്ച ആക്രമണം. തേനീച്ചയുടെ കുത്തേറ്റ് നാല് പേർക്ക് പരുക്കേറ്റു. യു.കെ.മുഹമ്മദ് സാബിത്ത് (15), അത്തിമണ്ണില്‍ അബ്ദുല്‍ സലാം (47), മകൻ ആദില്‍ മുഹമ്മദ് (16),…

2 months ago