MANDYA

ഫാക്ടറിയിൽനിന്ന് കെമിക്കല്‍ ടാങ്ക് മാറ്റുന്നതിനിടെ സ്ഫോടനം: 2 മരണം

ബെംഗളൂരു: മാണ്ഡ്യ ബസലൂരു ഹൊബ്ലയിലെ കെരെക്കെട്ടെയിൽ അടഞ്ഞുകിടന്ന ഫാക്ടറിയിൽനിന്ന് കെമിക്കല്‍ ടാങ്ക് മാറ്റുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ 2 തൊഴിലാളികൾ മരിച്ചു. ബിഹാർ സ്വദേശികളായ ആകാശ് (26) കല്ലു ഖാന്‍(27)…

2 months ago

തീർഥാടക സംഘത്തിന് നേരെ പുലിയുടെ ആക്രമണം; മാണ്ഡ്യ സ്വദേശി കൊല്ലപ്പെട്ടു

ബെംഗളൂരു: പുള്ളിപ്പുലിയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. ചാമരാജനഗര ജില്ലയിലെ താലുബെട്ട വനമേഖലയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മാണ്ഡ്യ ചീരനഹള്ളി സ്വദേശി പ്രവീണാണ്(30) മരിച്ചത്. നാലംഗ തീർഥാടക സംഘത്തിനൊപ്പം…

3 months ago

ബൈക്കപകടം: മലയാളി നഴ്സിങ് വിദ്യാർഥി മരിച്ചു

ബെംഗളൂരു: മാണ്ഡ്യ വിവി നഗറിലുണ്ടായ ബൈക്കപകടത്തില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചു. കക്കയം പൂവത്തിങ്കല്‍ ബിജു- ജിന്‍സി ദമ്പതികളുടെ മകന്‍ ജോയല്‍ മാത്യു(21) ആണ് മരിച്ചത്. ആദിചുഞ്ചനഗിരി…

3 months ago

പുള്ളിപ്പുലി ആക്രമണത്തില്‍ ബൈക്ക് യാത്രികന് പരുക്ക്

ബെംഗളൂരു: മാ​ണ്ഡ്യയില്‍ ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വി​ന് പു​ള്ളി​പ്പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രു​ക്കേ​റ്റു. കെ.​ആ​ർ പേ​ട്ട് ക​ട്ട​ർ​ഘ​ട്ടയില്‍ ചൊ​വ്വാ​ഴ്ച രാ​ത്രി 8.30ഓ​ടെ​യാ​ണ് സം​ഭ​വം. ക​ർ​ഷ​ക​നാ​യ സ​തീ​ഷി​ന്റെ മ​ക​ൻ കി​ര​ണി(31)നാണ് പരുക്കേറ്റത്.…

4 months ago

മാണ്ഡ്യയിൽ നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞു ഒരു കുടുംബത്തിലെ 3 പേർ മരിച്ചു

ബെംഗളൂരു: മാണ്ഡ്യയിൽ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലിടിച്ച് തലകീഴായി മറിഞ്ഞു കുടുംബത്തിലെ 3 പേർ മരിച്ചു. ചിക്കമഗളൂരു സ്വദേശികളായ ചന്ദ്രഗൗഡ (62), സരോജമ്മ (57), ജയമ്മ (70)…

4 months ago

രാഷ്ട്രപതി 17 ന് മാണ്ഡ്യയിൽ

ബെംഗളുരു: രാഷ്ട്രപതി ദ്രൗപദി മുർമു 17 ന് മാണ്ഡ്യയിലെ മലവള്ളി സന്ദര്‍ശിക്കും. സുത്തൂർ മഠം സ്‌ഥാപകൻ ശിവ രാത്രീശ്വര ശിവയോഗിയുടെ 1066 -ാം ജന്മവാർഷികാഘോഷത്തിൽ പങ്കെടുക്കാനാണ് എത്തുന്നത്.…

4 months ago

ഭൂമിക്ക് നഷ്ടപരിഹാരം ലഭിച്ചില്ല; തീ കൊളുത്തി കര്‍ഷകന്റെ ആത്മഹത്യ ശ്രമം

ബെംഗളൂരു: സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം ലഭിക്കാത്തതിനെ തുടര്‍ന്ന് ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിന് സമീപം തീ കൊളുത്തി കര്‍ഷകന്റെ ആത്മഹത്യ ശ്രമം. മാണ്ഡ്യയിലെ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിന്…

5 months ago

അവിഹിതബന്ധമുണ്ടെന്ന സംശയം; മാണ്ഡ്യയിൽ ഭർത്താവ് ഭാര്യയെ കഴുത്തറത്ത് കൊന്നു

ബെംഗളൂരു: അവിഹിത ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് ഭർത്താവ് ഭാര്യയെ കഴുത്തറത്ത് കൊന്നു. മാണ്ഡ്യ കലേനഹള്ളിയിലെ ശ്വേത (36) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ലോകേഷിനെ മാണ്ഡ്യ റൂറൽ പോലീസ്…

6 months ago

സഞ്ചാരികളെ സ്വാഗതം…. കെആര്‍എസ് ഡാമിലെ വിസ്മയ കാഴ്ചകള്‍ കാണാം

ബെംഗളൂരു: മാണ്ഡ്യയിലെ കെആര്‍എസ് ഡാമില്‍ വരൂ... ജല സഞ്ചാരത്തിന്റെ വിസ്മയ കാഴ്ചകള്‍ കാണാം. ഡാമില്‍ നടക്കുന്ന പായ് വഞ്ചി തുഴയല്‍ മത്സരത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ടീമുകളാണ്…

6 months ago

മാണ്ഡ്യയിൽ ബൈക്കപകടം; രണ്ട് യുവാക്കൾ മരിച്ചു

ബെംഗളൂരു: മാണ്ഡ്യയിൽ ബൈക്ക് നിയന്ത്രണം വിട്ട് സ്കൈവാക്കിന്റെ തൂണിൽ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു. മാണ്ഡ്യ ഉദയഗിരിയിലെ ഡാനിയേൽ (20) യത്തഗദഹള്ളി സ്വദേശി അലക്സ് (20) എന്നിവരാണ്…

7 months ago