MANGALORE AIRPORT

മം​ഗ​ളൂ​രുവില്‍ നിന്നും മ​സ്ക​ത്തിലേക്ക് എ​യ​ർ ഇ​ന്ത്യ വി​മാ​ന സ​ർ​വി​സ്

ബെംഗളൂരു: ഒ​മാ​ൻ ത​ല​സ്ഥാ​ന​മാ​യ മ​സ്‌​ക​ത്തി​നും മം​ഗ​ളൂ​രു​വി​നും ഇ​ട​യി​ല്‍ വി​മാ​ന സ​ർ​വി​സ് പു​ന​രാ​രം​ഭി​ക്കു​ന്നു. ഉ​ഡു​പ്പി -ചി​ക്ക​മ​ഗ​ളൂ​രു എം.​പി ശ്രീ​നി​വാ​സ പൂ​ജാ​രിയാണ് ഇക്കാര്യം തന്റെ സാമൂഹ്യ മാധ്യമ പേജിലൂടെ അറിയിച്ചത്.…

2 months ago

ഇന്ത്യ – പാക് സംഘർഷം; മംഗളൂരു വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി

ബെംഗളൂരു: ഇന്ത്യ - പാക് സംഘർഷസാധ്യത കണക്കിലെടുത്ത് മംഗളൂരു വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി. യാത്രക്കാരുടെ നിരീക്ഷണം ശക്തമാക്കുകയും സെക്കൻഡറി ലാഡർ പോയിന്റ് പരിശോധനകൾ (എൽപിഎസ് സി) ഏർപ്പെടുത്തുകയും…

11 months ago

മംഗളൂരു വിമാനത്താവളത്തിൽ ബോംബ് ഭീഷണി; സുരക്ഷാ മുന്നറിയിപ്പ്

ബെംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി.  രാവിലെ 10 മണിയോടെ അക്രം വൈകർ എന്ന ഇമെയിൽ ഐഡിയിൽ നിന്നാണ് ഭീഷണി സന്ദേശം അയച്ചത്. വിവരം…

1 year ago

മംഗളൂരു വിമാനത്താവളത്തിൽ ഇനി അന്താരാഷ്ട്ര ചരക്ക് വിമാന സർവീസുകളും

ബെംഗളൂരു: മംഗളൂരു വിമാനത്താവളത്തിൽ ഇനി അന്താരാഷ്ട്ര ചരക്ക് കയറ്റുമതിയും ഇറക്കുമതിയും നടക്കും. വിമാനത്താവളത്തിൽ നിന്ന് ആദ്യത്തെ അന്താരാഷ്ട്ര ചരക്കുവിമാനം IX 815 ശനിയാഴ്ച പറന്നുയർന്നു. അബുദാബിയിലേക്കുള്ള വിമാനത്തിൽ…

2 years ago