മംഗളൂരു: ധർമസ്ഥലയിൽ ബലാത്സംഗത്തിനു ഇരയായ യുവതികളുടെ മൃതദേഹങ്ങൾ കുഴിച്ചു മൂടിയെന്ന വെളിപ്പെടുത്തൽ നടത്തിയ ശുചീകരണ തൊഴിലാളിയെ കാണ്മാനില്ലെന്ന് പോലീസ്. ശുചീകരണതൊഴിലാളി എവിടെയുണ്ടെന്ന് അറിയില്ലെന്നും ഇതു അന്വേഷണത്തെ ബാധിക്കുന്നതായും…