MDMA

നൂറ് ഗ്രാമോളം എംഡിഎംഎയുമായി യുവാവും യുവതിയും അറസ്റ്റില്‍

പാലക്കാട്‌: വാളയാറില്‍ എംഡിഎംഎയുമായി രണ്ട് പേർ പിടിയില്‍. എറണാംകുളം സ്വദേശി ഹാരിസ് (41) , ഇയാളുടെ സുഹൃത്ത് കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി ഷാഹിന (22) എന്നിവരാണ് പിടിയിലായത്.…

1 year ago