ബെംഗളൂരു: മൈസൂരു - കുടക് മണ്ഡലത്തിൽ നിന്നുള്ള മുൻ എംപി സി.എച്ച്. വിജയശങ്കറിനെ മേഘാലയ ഗവർണറായി നിയമിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമുവാണ് വിജയശങ്കറിന് ഔദ്യോഗിക ചുമതല നൽകിയത്.…