METRO STATIONS

ബെംഗളൂരുവിലെ പത്ത് മെട്രോ സ്റ്റേഷനുകളിൽ സൈക്കിൾ പാർക്കിംഗ് തുറക്കും

ബെംഗളൂരു: ബെംഗളൂരുവിൽ പത്ത് മെട്രോ സ്റ്റേഷനുകളിൽ സൈക്കിൾ പാർക്കിംഗ് (സൈക്കിൾ ഡോക്ക്) തുറക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. മെട്രോ സ്റ്റേഷനുകളിൽ സൈക്കിളുകളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനാണിത്. ഇതിനായുള്ള സാധ്യതകൾ വിലയിരുത്തുന്നതിന്…

8 months ago