MICHEL BARNIER

മിഷേൽ ബാർണിയർ ഫ്രാന്‍സ് പ്രധാനമന്ത്രി

പാരീസ്: ബ്രെക്സിറ്റിൽ യൂറോപ്യൻ യൂണിയന്റെ ചർച്ചകൾക്കു നേതൃത്വംനൽകിയ മിഷേൽ ബാർണിയറെ  (73) ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പ്രധാനമന്ത്രിയായി നിയമിച്ചു. ജൂലായിൽ നടന്ന തിരഞ്ഞെടുപ്പിനെത്തുടർന്നുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വം…

10 months ago