തിരുവനന്തപുരം: മില്‍മയില്‍ ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് മില്‍മയുടെ എല്ലാ ട്രേഡ് യൂനിയനുകളും സമരത്തിലേക്ക്. ജൂണ്‍ 24ന് രാത്രി 12 മണി മുതല്‍ സമരം ആരംഭിക്കും. മില്‍മ മാനേജ്‌മെന്റിന്…