MOHANLAL

അമ്മ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് മോഹന്‍ലാല്‍ രാജിവെച്ചു; ഒപ്പം 17 എക്‌സിക്യൂട്ടീവ് അംഗങ്ങളും

കൊച്ചി: സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ കൂട്ടരാജി. മോഹൻലാൽ അമ്മയുടെ പ്രസിഡന്‍റ് സ്ഥാനം രാജിവെച്ചു. രാജിവെച്ചതായി മോഹൻലാൽ മുഖ്യമന്ത്രിയെ കത്തിലൂടെ അറിയിച്ചു. ഒപ്പം 17 എക്‌സിക്യൂട്ടീവ് അംഗങ്ങളും…

12 months ago

പനിയും ശ്വാസകോശ അണുബാധയും; മോഹൻലാല്‍ ആശുപത്രി വിട്ടു

കൊച്ചി: പനിയും ശ്വാസതടസവും അനുഭവപെട്ടതിനെ തുടർന്ന് നടൻ മോഹൻലാല്‍ ആശുപത്രിയില്‍ ചികിത്സതേടി. മോഹൻലാലിനെ ഇന്ന് രാവിലെ പനിയും ശ്വാസതടസവും അനുഭവപെട്ടതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കൊച്ചിയിലെ അമൃത…

12 months ago

മോഹന്‍ലാലിനെ അധിക്ഷേപിച്ച കേസ്; യൂട്യൂബര്‍ ചെകുത്താന്‍ അറസ്റ്റില്‍

കൊച്ചി: മോഹന്‍ലാലിനെതിരെ അപകീര്‍ത്തിപരമായ പരമാര്‍ശം നടത്തിയതിന് ചെകുത്താന്‍ എന്ന യൂട്യൂബര്‍ അറസ്റ്റില്‍. 'ചെകുത്താന്‍' എന്നറിയപ്പെടുന്ന തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്‌സാണ് അറസ്റ്റിലായത്. പട്ടാള യൂണിഫോമില്‍ മോഹന്‍ലാല്‍…

12 months ago

ദുരിത ബാധിതര്‍ക്ക് ആശ്വാസവുമായി ലെഫ്റ്റനന്‍റ് കേണല്‍ മോഹന്‍ലാല്‍ വയനാട്ടില്‍

വയനാട്: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവർക്ക് ആശ്വാസമേകാൻ നടൻ മോഹൻലാല്‍ എത്തി. ഉടൻ തന്നെ ദുരന്തഭൂമി സന്ദര്‍ശിക്കും. ലെഫ്റ്റനന്‍റ് കേണല്‍ കൂടിയായ മോഹൻലാല്‍ ആ ഔദ്യോഗിക വേഷം ധരിച്ചാണ്…

1 year ago

വയനാടിന് മോഹൻലാലിൻ്റെ കൈത്താങ്ങ്; മൂന്ന് കോടി രൂപ നല്‍കുമെന്ന് വിശ്വശാന്തി ഫൗണ്ടേഷൻ

വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച വയനാട് ജില്ലയുടെ പുനരധിവാസത്തിന് വിശ്വശാന്തി ഫൗണ്ടേഷൻ മൂന്നു കോടി രൂപ നല്‍കുമെന്ന് നടനും കേണലുമായ മോഹൻലാല്‍. ഇന്ത്യ കണ്ട വലിയ ദുരന്തങ്ങളിലൊന്നാണ്…

1 year ago

കേരള ക്രിക്കറ്റ് അസോസിയേഷൻ ഫ്രാഞ്ചൈസി ലീഗ്; മോഹൻലാല്‍ അംബാസിഡര്‍

കേരള ക്രിക്കറ്റ് അസോസിയേഷൻ ഫ്രാഞ്ചൈസി ലീഗിന്റെ അംബാസിഡറായി മോഹൻലാലിനെ തിരഞ്ഞെടുത്തു. 6 ഫ്രാഞ്ചൈസി ടീമുകളെ തിരഞ്ഞെടുത്തു. 6 ടീമുകള്‍ സെപ്റ്റംബർ 2 മുതല്‍ തിരുവനന്തപുരം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തില്‍…

1 year ago

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‌കാരം മോഹന്‍ലാലിന്

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‌ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടന്‍ മോഹന്‍ലാലിനാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം. ഓഗസ്റ്റ് 31ന് മുഖ്യമന്ത്രി…

1 year ago

എതിരില്ലാതെ മോഹൻലാല്‍ വീണ്ടും അമ്മ പ്രസിഡന്റ്: മറ്റ് പദവികളിലേക്ക് മത്സരം നടക്കും

മോഹന്‍ലാലിനെ താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുത്തു. എതിരില്ലാതെയാണ് മോഹന്‍ലാലിനെ പ്രസിഡന്റായി തിരഞ്ഞെടുത്തത്. മൂന്നാം തവണയാണ് മോഹന്‍ലാല്‍ അമ്മ പ്രസിഡന്റാകുന്നത്. അമ്മയുടെ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ്…

1 year ago

മോദിയുടെ സത്യപ്രതിജ്ഞയ്‌ക്ക് മോഹൻലാലിന് നേരിട്ട് ക്ഷണം; അസൗകര്യം അറിയിച്ച്‌ നടൻ

മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് നടൻ മോഹൻലാലിന് ക്ഷണം. നരേന്ദ്ര മോദി നേരിട്ട് മോഹൻലാലിനെ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ക്ഷണിക്കുകയായിരുന്നു. എന്നാല്‍ പങ്കെടുക്കുന്നതില്‍ മോഹൻലാല്‍ അസൗകര്യം അറിയിച്ചു.…

1 year ago