ഇടുക്കി: മൂന്നാറിൽ വിനോദ സഞ്ചാരിയായ യുവതിയെ ടാക്സി ഡ്രൈവര്‍മാര്‍ തടഞ്ഞുവച്ച സംഭവത്തിൽ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. സംഭവത്തിൽ ടാക്സി ഡ്രൈവർമാരായ വിനായകൻ, വിജയകുമാർ, അനീഷ് കുമാർ എന്നിവരുടെ…
ഇടുക്കി: മൂന്നാറിലെ കെഎസ്‌ആർടിസി ഡബിള്‍ ഡെക്കർ ബസില്‍ പണം വാങ്ങിയ ശേഷം ടിക്കറ്റ് നല്‍കാതിരുന്ന സംഭവത്തില്‍ കണ്ടക്ടർക്ക് സസ്‌പെൻഷൻ. ഡ്രൈവർ കം കണ്ടക്ടറായ പ്രിൻസ് ചാക്കോയെയാണ് സസ്‌പെൻഡ്…
ന്യൂഡല്‍ഹി: ഇന്ത്യയിലെ മികച്ച ദേശീയോദ്യാനമായി കേരളത്തിലെ ഇരവികുളം ദേശീയോദ്യാനത്തെ തിരഞ്ഞെടുത്തു. കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിൻ്റെ 2020–2025 ലെ മാനേജ്മെന്റ് എഫക്ടീവ്‌നസ് ഇവാല്യുവേഷൻ (MEE)…
മൂന്നാർ: മൂന്നാർ ദേവികുളം തമിഴ് ഹയർസെക്കൻഡറി സ്കൂളിലെ ആറ് വിദ്യാർഥികള്‍ക്ക് തെരുവുനായയുടെ കടിയേറ്റു. എട്ടാം ക്ലാസ് വിദ്യാർഥിയായ ഒരു കുട്ടിയ്ക്ക് ഇന്നലെ വൈകിട്ടും, ഹയർസെക്കൻഡറി വിദ്യാർഥികളായ അഞ്ചുപേർക്ക്…
ഇടുക്കി: മൂന്നാര്‍ എക്കോ പോയിന്റില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് മരണം. കന്യാകുമാരിയില്‍ നിന്ന് വിനോദ സഞ്ചാരത്തിനെത്തിയ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. ആദിക, വേണിക എന്നീ വിദ്യാർത്ഥികളാണ് മരിച്ചത്.…
തൊടുപുഴ: : മൂന്നാറില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ കൊക്കയില്‍ വീണ് മലപ്പുറം ചങ്ങരംകുളം സ്വദേശിയായ യുവാവ് മരിച്ചു. കക്കിടിപ്പുറം കെവിയുപി സ്‌കൂളിനു സമീപം പാലത്തിങ്കല്‍ അബ്ദുല്‍ ശരീഫ്-റസിയ…
ഇടുക്കി: മൂന്നാറിലെ ജനവാസ മേഖലയില്‍ വീണ്ടും കാട്ടാന പടയപ്പയിറങ്ങി. ഇന്നലെ രാത്രി ഗൂഡാർവിള എസ്റ്റേറ്റിലെത്തിയ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. ആളുകള്‍ ബഹളം വച്ചതോടെ പടയപ്പ തേയിലത്തോട്ടത്തിലേക്ക്…
ഇടുക്കി മൂന്നാറില്‍ കാട്ടാന ആക്രമണം. രണ്ട് പേർക്ക് പരുക്കേറ്റു. മൂന്നാർ സ്വദേശികളായ അഴകമ്മ, ശേഖർ എന്നിവർക്കാണ് പരുക്കേറ്റത്. കല്ലാർ മാലിന്യ സംസ്കരണ കേന്ദ്രത്തിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം.…
ഇടുക്കി: മൂന്നാറിലെ ജനവാസ മേഖലയില്‍ പടയപ്പയിറങ്ങി. ചിറ്റുവാരൈ സൗത്ത് ഡിവിഷനിലാണ് കാട്ടാന ഇറങ്ങിയത്. ജനവാസ മേഖലയില്‍ തമ്പടിച്ച കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. ഇടുക്കി പീരുമേട്ടിലെ ജനവാസ…
ഇടുക്കിയില്‍ വീണ്ടും ചക്കക്കൊമ്പന്‍റെ ആക്രമണം. ചിന്നക്കനാല്‍ ഗവ. ഹയർസെക്കന്ററി സ്‌കൂളിന്റെ പരിസരത്ത് നിർത്തിയിട്ടിരുന്ന കാർ ആന തകർത്തു. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു ആക്രമണം. കാറില്‍ ആളുകളില്ലാതിരുന്നതിനാല്‍…