MUSIC DIRECTOR VISHNU VIJAY

സംഗീതസംവിധായകൻ വിഷ്ണു വിജയ് വിവാഹിതനായി

സംഗീതസംവിധായകൻ വിഷ്ണു വിജയ് വിവാഹിതനായി. ഗായിക പൂർണിമ കണ്ണനാണ് വധു. സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. ഡിസംബർ 31ന് ചെന്നെെയിൽ വച്ചായിരുന്നു വിവാഹം…

10 months ago