ബെംഗളൂരു: ഉദ്ഘാടനത്തിനു മുന്നോടിയായി നമ്മ മെട്രോ ആർവി റോഡ്-ബൊമ്മസന്ദ്ര യെലോ ലൈനിൽ ബെംഗളൂരു നഗര വികസനത്തിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ യാത്ര നടത്തി. ഓഗസ്റ്റ് 10ന്…
ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള നമ്മ മെട്രോ ആർവി റോഡ്-ബൊമ്മസന്ദ്ര പാതയിൽ പുലർച്ചെ 5 മുതൽ 11 വരെയാകും സർവീസ് നടക്കുകയെന്ന് ബിഎംആർസി അറിയിച്ചു. ഓഗസ്റ്റ് 10ന് പ്രധാനമന്ത്രി…
ബെംഗളൂരു: നഗരത്തിലെ ഗതാഗത കുരുക്കിൽ പെടാതിരിക്കാൻ അവയവ ഗതാഗതത്തിനു നമ്മ മെട്രോ ഉപയോഗിച്ച് അധികൃതർ. വൈറ്റ്ഫീൽഡ് സ്റ്റേഷനിൽ നിന്നു രാജരാജേശ്വരി സ്റ്റേഷനിലേക്കാണ് മാറ്റിവയ്ക്കുന്നതിനുള്ള കരൾ കൊണ്ടുപോയത്. നമ്മ…
ബെംഗളൂരു: നമ്മ മെട്രോ വിമാനത്താവള പാതയുടെ നിർമാണ പുരോഗതി വിലയിരുത്താൻ ബിഎംആർസി എംഡി ജെ. രവിശങ്കർ നേരിട്ടെത്തി. ബിഎംആർസി എംഡിയായി സ്ഥാനമേറ്റതിനു ശേഷമുള്ള ആദ്യ സന്ദർശനമാണിത്. ഹെബ്ബാൾ…
ന്യൂഡൽഹി: ലോക്സഭയിലെ ശൂന്യവേളയിൽ നമ്മ മെട്രോ നിരക്ക് വർധന ഉന്നയിച്ച് തേജസ്വി സൂര്യ എംപി. രാജ്യത്തെ ഏറ്റവും ഉയർന്ന ടിക്കറ്റ് നിരക്കാണ് നമ്മ മെട്രോയിലേതെന്നും നിരക്ക് നിർണയിച്ച…
ബെംഗളൂരു: നമ്മ മെട്രോ മൂന്നാം ഘട്ട നിർമാണത്തിന്റെ ഭാഗമായി മുറിച്ചു മാറ്റേണ്ട മരങ്ങളുടെ എണ്ണം പതിനൊന്നായിരത്തിൽ നിന്ന് 6000 ആക്കി കുറയ്ക്കാൻ ബിഎംആർസി. ഇതിനായി പദ്ധതിയുടെ രൂപകൽപനയിൽ…
ബെംഗളൂരു: തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മജസ്റ്റിക് മെട്രോ സ്റ്റേഷനിൽ പുതിയ പ്രവേശന കവാടം യാത്രക്കാർക്കായി തുറന്നു കൊടുത്തു. കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ 2,2എ ടെർമിനലുകളിൽ നിന്നു നേരിട്ടു…
ബെംഗളൂരു: നമ്മ മെട്രോ ആർവി റോഡ്-ബൊമ്മസന്ദ്ര യെലോ ലൈനിലേക്കുള്ള നാലാമത്തെ ഡ്രൈവറില്ലാ ട്രെയിൻ രണ്ടാഴ്ചയ്ക്കുള്ളിൽ ബെംഗളൂരുവിൽ എത്തുമെന്ന് റിപ്പോർട്ട്. കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ടിറ്റഗർ റെയിൽ സിസ്റ്റംസ്…
ബെംഗളൂരു: നിരക്ക് വർധിപ്പിച്ചതോടെ ഇടിഞ്ഞ നമ്മ മെട്രോ യാത്രക്കാരുടെ എണ്ണം പഴയ നിലയിലേക്ക് എത്തുന്നതായി ബിഎംആർസി. ജൂണിൽ പ്രതിദിനം ശരാശരി 7.89 ലക്ഷം യാത്രക്കാർ എത്തിയെന്നാണ് കണക്ക്.…
ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള നമ്മ മെട്രോ ആർ.വി. റോഡ്-ബൊമ്മസന്ദ്ര 19.15 കിലോമീറ്റർ പാതയിൽ റെയിൽവേ സുരക്ഷാ കമ്മിഷണറുടെ പരിശോധന ആരംഭിച്ചു. മെട്രോ റെയിൽവേ സേഫ്റ്റി സൗത്തേൺ സർക്കിൾ…