NAMMA METRO

ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള മെട്രോ ബ്ലൂ ലൈൻ രണ്ട് ഘട്ടങ്ങളായി തുറക്കാൻ പദ്ധതി

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള നമ്മ മെട്രോയുടെ ബ്ലൂ ലൈൻ രണ്ട് ഘട്ടങ്ങളായി തുറക്കുമെന്ന് ബിഎംആർസിഎൽ. കെംപെഗൗഡ ഇൻ്റർനാഷണൽ എയർപോർട്ട് (കെഐഎ) ടെർമിനൽ-ഹെബ്ബാൾ സെക്ഷൻ 2026 സെപ്റ്റംബറിനുള്ളിൽ തുറക്കാനും,…

11 months ago

ബെംഗളൂരുവിൽ ഡബിൾ ഡെക്കർ മേൽപ്പാലം ഉടൻ; ജിയോ ടെക്നിക്കൽ സർവേ പൂർത്തിയായി

ബെംഗളൂരു: ബെംഗളൂരുവിൽ മെട്രോ ഡബിൾ ഡെക്കർ മേൽപ്പാലത്തിനുള്ള ജിയോ ടെക്‌നിക്കൽ സർവേ പൂർത്തിയായി. നമ്മ മെട്രോയുടെ 44.65 കിലോമീറ്റർ ദൈർഘ്യമുള്ള മൂന്നാം ഘട്ട വിപുലീകരണത്തിൽ ഒന്നിലധികം ഡബിൾ…

12 months ago

ഹെബ്ബാൾ – സർജാപുര മെട്രോ ലൈനിനു ധനകാര്യ വകുപ്പിന്റെ അംഗീകാരം

ബെംഗളൂരു: ഹെബ്ബാൾ - സർജാപുര മെട്രോ ലൈനിനു സംസ്ഥാന ധനകാര്യ വകുപ്പിന്റെ അംഗീകാരം. നമ്മ മെട്രോ ഫേസ് 3 എ ലൈൻ പദ്ധതിയുടെ ഭാഗമായി ഹെബ്ബാളുമായി സർജാപുരയെ…

12 months ago

നമ്മ മെട്രോ ടിക്കറ്റ് നിരക്ക് വർധന; തീരുമാനം ഉടൻ

ബെംഗളൂരു: നമ്മ മെട്രോയുടെ ടിക്കറ്റ് നിരക്ക് വർധിച്ചേക്കും. ഇത് സംബന്ധിച്ച തീരുമാനം ഉടൻ അന്തിമമാക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. മെട്രോയുടെ വർധിച്ചുവരുന്ന പ്രവർത്തന ചെലവ് കണക്കിലെടുത്താണ് തീരുമാനം. ഒക്‌ടോബർ…

12 months ago

നാഗസാന്ദ്ര – മാധവാര മെട്രോ ലൈൻ നാളെ തുറക്കും

ബെംഗളൂരു: നമ്മ മെട്രോ ഗ്രീൻ ലൈനിന്റെ ഭാഗമായ നാഗസാന്ദ്ര - മാധവാര മെട്രോ ലൈൻ വ്യാഴാഴ്ച തുറക്കുമെന്ന് ബിഎംആർസിഎൽ. മഞ്ജുനാഥ് നഗർ, ചിക്കബിദരക്കല്ല്, മാധവാര എന്നിവിടങ്ങളിലെ മൂന്ന്…

12 months ago

മെട്രോ പിങ്ക് ലൈൻ രണ്ടാം ഘട്ടത്തിലെ തുരങ്ക നിർമാണം പൂർത്തിയായി

ബെംഗളൂരു: നമ്മ മെട്രോയുടെ പിങ്ക് ലൈനിലെ രണ്ടാം ഘട്ട തുരങ്ക നിർമാണം പൂർത്തിയായി. 13.76 കിലോമീറ്റർ ദൈർഘ്യമുള്ള പിങ്ക് ലൈനിൻ്റെ ഭാഗമായ 937 മീറ്റർ തുരങ്കനിർമാണമാണ് പൂർത്തിയായതെന്ന്…

1 year ago

മെട്രോ സ്റ്റേഷനുകളിൽ കഫെ ഉൾപ്പെടെയുള്ള റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ തുറക്കാൻ പദ്ധതി

ബെംഗളൂരു: നമ്മ മെട്രോയുടെ പർപ്പിൾ, ഗ്രീൻ ലൈനുകളിലുള്ള 55 സ്റ്റേഷനുകളിൽ കഫെകൾ ഉൾപ്പെടെയുള്ള റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ തുറക്കാൻ പദ്ധതി. ഔട്ട്‌ലെറ്റുകൾക്കായി ടെൻഡർ ക്ഷണിച്ചതായി ബിഎംആർസിഎൽ അറിയിച്ചു. കോർപ്പറേഷന്…

1 year ago

നമ്മ മെട്രോയുടെ യെല്ലോ ലൈൻ അടുത്ത ജനുവരിയിൽ തുറക്കും

ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈൻ അടുത്ത വർഷം ജനുവരിയോടെ തുറക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. ലൈനിലുള്ള സുരക്ഷ പരിശോധന ഡിസംബർ അവസാനത്തോടെ നടത്തുമെന്നും ബിഎംആർസിഎൽ ഉദ്യോഗസ്ഥർ അറിയിച്ചു.…

1 year ago

മെട്രോ ട്രാക്കിലേക്ക് മരം പൊട്ടിവീണു; പർപ്പിൾ ലൈനിലെ സർവീസ് തടസപ്പെട്ടു

ബെംഗളൂരു: മെട്രോ ട്രാക്കിലേക്ക് മരം പൊട്ടിവീണ് പർപ്പിൾ ലൈനിലെ സർവീസ് തടസപ്പെട്ടു. സ്വാമി വിവേകാനന്ദ റോഡിനും ഇന്ദിരാനഗർ സ്റ്റേഷനുമിടയിൽ ബുധനാഴ്ച രാവിലെയാണ് സംഭവം. രണ്ട് മണിക്കൂറോളമാണ് ട്രെയിൻ…

1 year ago

ഹെബ്ബാൾ – സർജാപുര മെട്രോ ലൈനിന് നഗരവികസന വകുപ്പിന്റെ അംഗീകാരം

ബെംഗളൂരു: ഹെബ്ബാൾ - സർജാപുര മെട്രോ ലൈനിന് നഗരവികസന വകുപ്പിന്റെ അംഗീകാരം. നമ്മ മെട്രോ ഫേസ് 3 എ ലൈൻ പദ്ധതിയുടെ ഭാഗമാണിത്. കഴിഞ്ഞ ജൂണിൽ സംസ്ഥാന…

1 year ago