NAMMA METRO

മെട്രോ യെല്ലോ ലൈനിലേക്ക് പുതിയ ട്രെയിൻ ഉടൻ

ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ യെല്ലോ ലൈനിൽ സർവീസ് നടത്താനുള്ള പുതിയ ട്രെയിൻ ഉടൻ എത്തും. യെല്ലോ ലൈനിലേക്കുള്ള മൂന്നാമത്തെ ട്രെയിൻ ആണിത്. ട്രെയിനിനുള്ള മൂന്ന് കോച്ചുകൾ കൊൽക്കത്തയിലെ…

3 months ago

മെട്രോയിൽ യാത്ര ചെയ്യുന്നതിനിടെ ഭക്ഷണം കഴിച്ചു; യാത്രക്കാരിക്ക് പിഴ ചുമത്തി

ബെംഗളൂരു: മെട്രോ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ ഭക്ഷണം കഴിച്ച യാത്രക്കാരിക്ക് ബിഎംആർസിഎൽ പിഴ ചുമത്തി. മെട്രോയ്ക്കുള്ളിൽ ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്നാണ് ബിഎംആർസിഎൽ…

4 months ago

ടിസിഎസ് 10കെ റൺ; മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു

ബെംഗളൂരു: ടിസിഎസ് വേൾഡ് 10 കെ റണ്ണിന്റെ 17-ാമത് പതിപ്പ് ബെംഗളൂരുവിൽ നടക്കുന്നതിനാൽ ഞായറാഴ്ച മെട്രോ സർവീസ് സമയം ദീർഘിപ്പിക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. പുലർച്ചെ 3.30 ന്…

4 months ago

മെട്രോ സ്റ്റേഷനുകളിൽ പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നവർക്കെതിരെ നടപടി

ബെംഗളൂരു: മെട്രോ സ്റ്റേഷൻ പരിസരങ്ങളിലും ട്രെയിനുകളിലും പുകയില അധിഷ്ഠിത ഉത്പന്നങ്ങൾ ഉപയോഗിക്കുന്ന യാത്രക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. തിരക്കില്ലാത്ത സമയങ്ങളിൽ നിരവധി യാത്രക്കാർ മെട്രോ സ്റ്റേഷനുകളിൽ…

4 months ago

ബെംഗളൂരു മെട്രോയ്ക്ക് പുതിയ റെക്കോർഡ്; ഒറ്റദിവസം യാത്ര ചെയ്തത് 9 ലക്ഷം പേർ

ബെംഗളൂരു: ബെംഗളൂരു മെട്രോയ്ക്ക് പുതിയ റെക്കോർഡ്. നമ്മ മെട്രോയിൽ ഒറ്റ ദിവസം യാത്ര ചെയ്തത് 9 ലക്ഷം പേരാണ്. മെട്രോയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒറ്റദിവസം ഇത്രയധികം യാത്രക്കാർ…

4 months ago

ട്രാക്കിൽ തകരാർ; മെട്രോ ഗ്രീൻ ലൈനിലെ സർവീസ് തടസപ്പെട്ടു

ബെംഗളൂരു: ട്രാക്കിലെ തകരാർ കാരണം മെട്രോ ഗ്രീൻ ലൈനിലെ സർവീസ് തടസപ്പെട്ടു. മഹാലക്ഷ്മി സ്റ്റേഷന് സമീപമുള്ള ലൈനിലാണ് ചൊവ്വാഴ്ച വൈകീട്ട് 30 മിനിറ്റിലധികം സർവീസുകൾ തടസ്സപ്പെട്ടത്. വൈകീട്ട്…

4 months ago

മെട്രോ ബ്ലൂ ലൈനിന്റെ ആദ്യഘട്ടം അടുത്ത വർഷത്തോടെ തുറക്കും

ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ ബ്ലൂ ലൈനിന്റെ ആദ്യഘട്ടം അടുത്ത വർഷത്തോടെ തുറക്കുമെന്ന് ബിഎംആർസിഎൽ. സെൻട്രൽ സിൽക്ക് ബോർഡ് മുതൽ കെആർ പുരം വരെയുള്ള ബ്ലു ലൈനിൻ്റെ ഒന്നാംഘട്ടമാണ്…

4 months ago

മെട്രോ യെല്ലോ ലൈൻ മെയ്‌ അവസാനത്തോടെ പ്രവർത്തനക്ഷമമാകും

ബെംഗളൂരു: ബെംഗളൂരു മെട്രോ യെല്ലോ ലൈൻ മെയ്‌ മാസം അവസാനത്തോടെ പ്രവർത്തനക്ഷമമാകുമെന്ന് ബിഎംആർസിഎൽ. നേരത്തെ ജൂൺ ആദ്യവാരത്തോടെ ട്രെയിൻ സെറ്റുകൾ ഓടിത്തുടങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും, നിശ്ചയിച്ചതിനേക്കാൾ വേഗത്തിൽ സർവീസ്…

4 months ago

നാഷണൽ കോമൺ മൊബിലിറ്റി കാർഡുകൾ നൽകുന്നത് താൽക്കാലികമായി നിർത്തിവെച്ച് ബിഎംആർസിഎൽ

ബെംഗളൂരു: മെട്രോ യാത്രക്കാർക്ക് നാഷണൽ കോമൺ മൊബിലിറ്റി കാർഡുകൾ നൽകുന്നത് താൽക്കാലികമായി നിർത്തിവെച്ച് ബിഎംആർസിഎൽ. മെട്രോ യാത്രകൾക്ക് ഉപയോഗിക്കുമ്പോഴും റീചാർജ് ചെയ്യുമ്പോഴും ഉണ്ടാക്കുന്ന പ്രശ്നങ്ങൾ കാരണമാണ് തീരുമാനം.…

4 months ago

മെട്രോ യെല്ലോ ലൈൻ ജൂൺ അവസാനത്തോടെ പ്രവർത്തനമാരംഭിക്കും

ബെംഗളൂരു: ബെംഗളൂരു മെട്രോ യെല്ലോ ലൈൻ ഈ വർഷം ജൂൺ അവസാനത്തോടെ പ്രവർത്തനമാരംഭിക്കുമെന്ന് ബിഎംആർസിഎൽ. ഇലക്ടോണിക് സിറ്റിയിലൂടെ കടന്നുപോകുന്ന യെല്ലോ ലൈൻ ആർവി റോഡ് മുതൽ ബൊമ്മസാന്ദ്ര…

4 months ago