NAMMA METRO

ബെംഗളൂരുവിലെ ഏറ്റവും നീളം കൂടിയ ഫ്ലൈഓവർ; ജെപി നഗറിൽ നിന്ന് ഹെബ്ബാൾ വരെ നിർമിക്കുമെന്ന് മന്ത്രി ശിവകുമാർ

ബെംഗളൂരു: ബെംഗളൂരുവിലെ ഏറ്റവും നീളം കൂടിയ ഫ്ലൈഓവർ ജെപി നഗരറിൽ നിന്ന് ഹെബ്ബാൾ വരെ നിർമിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ. റാഗിഗുദ്ദ-സിൽക്ക് ബോർഡ് പാതയിലെ 5…

9 months ago

മെട്രോ സ്റ്റേഷനുകളിൽ സൗജന്യ സൈക്കിൾ പാർക്കിംഗ് സൗകര്യം ഉടൻ ആരംഭിക്കും

ബെംഗളൂരു: നമ്മ മെട്രോ സ്റ്റേഷനുകളിൽ സൈക്കിളുകൾക്ക് സൗജന്യ പാർക്കിംഗ് ഏർപ്പെടുത്തുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. വികലാംഗരുടെ വാഹനം പാർക്ക് ചെയ്യാനും പ്രതേക സ്ഥലങ്ങൾ ഏർപ്പെടുത്തും. പാർക്കിംഗ് പ്ലാൻ നഗരവികസന…

9 months ago

നമ്മ മെട്രോ മൂന്നാം ഘട്ട പദ്ധതി 2029ഓടെ പൂർത്തിയാകും

ബെംഗളൂരു: നമ്മ മെട്രോയുടെ മൂന്നാം പദ്ധതികൾ 2029ൽ പൂർത്തിയാകുമെന്ന് ഗവർണർ താവർ ചന്ദ് ഗെലോട്ട്. ഒന്നും രണ്ടും ഇടനാഴികൾ ഉൾപ്പെടെയുള്ള മൂന്നാം ഘട്ട മെട്രോ പദ്ധതികൾ 2029…

9 months ago

റിപ്പബ്ലിക് ദിനാഘോഷം; സർവീസ് സമയക്രമത്തിൽ മാറ്റം വരുത്തി നമ്മ മെട്രോ

ബെംഗളൂരു: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഞായറാഴ്ച സർവീസ് സമയത്തിൽ മാറ്റം വരുത്തി നമ്മ മെട്രോ. നാല് ടെർമിനൽ സ്റ്റേഷനുകളിൽ നിന്നും മജസ്റ്റിക്കിൽ നിന്നും സാധാരണ രാവിലെ 7 മണിക്ക്…

9 months ago

നമ്മ മെട്രോ മൂന്നാം ഘട്ട പദ്ധതിക്കായി ഭൂമി ഏറ്റെടുക്കൽ ആരംഭിച്ചു

ബെംഗളൂരു: നമ്മ മെട്രോ മൂന്നാം ഘട്ട പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കൽ ആരംഭിച്ചു. ജെപി നഗർ നാലാം ഘട്ടം മുതൽ മൈസൂരു റോഡ് മെട്രോ സ്റ്റേഷൻ വരെയുള്ള ഭാഗത്തിനായി…

9 months ago

ട്രാക്ക് നവീകരണം; നമ്മ മെട്രോ സർവീസ് ഞായറാഴ്ച ഭാഗികമായി തടസപ്പെടും

ബെംഗളൂരു: ട്രാക്ക് നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ നമ്മ മെട്രോയുടെ പർപ്പിൾ ലൈൻ സർവീസ് ജനുവരി 19ന് ഭാഗികമായി തടസപ്പെട്ടേക്കും. നാദപ്രഭു കെംപെഗൗഡ (മജസ്റ്റിക്) മുതൽ ഇന്ദിരാനഗർ സ്റ്റേഷനുകൾ…

10 months ago

മെട്രോ ടിക്കറ്റ് നിരക്ക് പരിഷ്കരണം ഉടൻ; ഫെയർ ഫിക്സേഷൻ കമ്മിറ്റി റിപ്പോർട്ട്‌ ബിഎംആർസിഎൽ അംഗീകരിച്ചു

ബെംഗളൂരു: മെട്രോ ടിക്കറ്റ് നിരക്ക് പരിഷ്കരണം ഉടൻ പ്രാബല്യത്തിൽ വന്നേക്കും. നിരക്ക് വർധന ശുപാർശ ചെയ്തുള്ള ഫെയർ ഫിക്സേഷൻ കമ്മിറ്റി (എഫ്എഫ്സി) റിപ്പോർട്ട്‌ ബിഎംആർസിഎൽ ബോർഡ്‌ അംഗീകരിച്ചു.…

10 months ago

മെട്രോ പർപ്പിൾ ലൈനിൽ തിരക്ക് കുറയും; വൈറ്റ്ഫീൽഡിൽ പുതിയ ട്രാക്ക് നിർമിക്കും

ബെംഗളൂരു: വൈറ്റ്ഫീൽഡ് ഡെപ്പോയിൽ പുതിയ മെട്രോ ട്രാക്ക് നിർമ്മിക്കാനൊരുങ്ങി ബിഎംആർസിഎൽ. പർപ്പിൾ ലൈനിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. നിലവിൽ പർപ്പിൾ ലൈനിലെ അവസാന സ്റ്റേഷൻ ആയ…

10 months ago

മെട്രോ പർപ്പിൾ ലൈനിലേക്കുള്ള പ്രോട്ടോടൈപ്പ് ട്രെയിൻ ചൈനയിൽ നിന്ന് ബെംഗളൂരുവിലെത്തി

ബെംഗളൂരു: നമ്മ മെട്രോ മെട്രോ പർപ്പിൾ ലൈനിലേക്കായി ചൈനയിൽ നിർമിച്ച പ്രോട്ടോടൈപ്പ് ട്രെയിൻ പീനിയ ഡിപ്പോയിലെത്തി. ചൈനയിൽ നിന്ന് ഒരു മാസം കൊണ്ടാണ് ട്രെയിൻ എത്തിച്ചത്. വൈറ്റ്ഫീൽഡിനെയും…

10 months ago

മെട്രോ യെല്ലോ ലൈനിലെ ട്രെയിൻ സർവീസ് ഏപ്രിൽ മുതൽ

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈനിലെ ട്രെയിൻ സർവീസ് ഈ വർഷം ഏപ്രിൽ അവസാനത്തോടെ ആരംഭിക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. നിലവിൽ യെല്ലോ ലൈനിലെ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. ട്രെയിനുകൾക്കായി…

10 months ago