ബെംഗളൂരു: വിവാദ പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരാതി. സിയാവുർ റഹ്മാൻ എന്നയാളാണ് ബെംഗളൂരുവിലെ പ്രത്യേക കോടതിയിൽ പരാതി നൽകിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നരേന്ദ്ര…