തിരുവനന്തപുരം: ഭോപ്പാലിൽ നടക്കുന്ന ദേശീയ അണ്ടർ 19 ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട കേരളത്തിൽ നിന്നുള്ള താരങ്ങൾക്ക് നാളെ തിരിക്കാനാകുമെന്ന് പ്രതീക്ഷ. കായികതാരങ്ങളെ വിമാനത്തിൽ കൊണ്ടുപോകുമെന്ന് വിദ്യഭ്യാസമന്ത്രി വി.ശിവൻകുട്ടി…