NELAMANGALA

പെർഫ്യൂം ഗോഡൗണിൽ തീപ്പിടിത്തം; കോടികളുടെ നാശനഷ്ടം

ബെംഗളൂരു: ബെംഗളൂരു നെലമംഗലയ്ക്ക് സമീപം പെർഫ്യൂം ഗോഡൗണിലുണ്ടായ തീപ്പിടിത്തത്തിൽ കോടികളുടെ നാശനഷ്ടം. നെലമംഗല റോഡിലെ മകാലിക്കടുത്തുള്ള ഗോഡൗണിലാണ് സംഭവം. നാൽപതോളം ജീവനക്കാർ ഈ സമയം ഇതിനുള്ളിലുണ്ടായിരുന്നു. തീ…

2 months ago

നെലമംഗലയ്ക്ക് സമീപം കര്‍ണാടക ആർടിസി ബസില്‍ കാറിടിച്ച് നാലു വിദ്യാര്‍ഥികളടക്കം അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം

ബെംഗളൂരു: തുമകുരു റോഡില്‍ നെലമംഗലയ്ക്ക് സമീപം കര്‍ണാടക കെഎസ്ആർടിസി ബസില്‍ കാറിടിച്ചുകയറിയുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം. ജിന്‍ഡാലിന് സമീപം ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം. മരിച്ചവരില്‍ നാലുപേര്‍…

2 months ago

ബെംഗളൂരുവിന് സമീപം നെലമംഗല-തുമകുരു ഹൈവേയിൽ സ്വകാര്യ ബസിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബെംഗളൂരു: ബെംഗളൂരു -തുമകുരു ഹൈവേയിലെ നെലമംഗലയ്ക്ക് സമീപം സ്വകാര്യ സ്ലീപ്പർ ബസ് കുഴിയിലേക്ക് മറിഞ്ഞ് തീപിടിച്ചു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെ 1.30 ഓടെ ബുഡിഹാൽ…

2 months ago

പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

ബെംഗളൂരു: നെലമംഗല കേരളസമാജം എല്ലാ വർഷവും നടത്തി വരുന്ന നിർധനരായ കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണം നെലമംഗല അംബേദ്കർ നഗരി, ദാനോജി പാളയ സർക്കാർ സ്കൂളുകളിൽ നടന്നു. ജോസ്…

5 months ago

കേരളസമാജം നെലമംഗല വടംവലി മത്സരം; ബ്രദേഴ്സ് പറവൂർ കണ്ണൂർ ജേതാക്കൾ

ബെംഗളൂരു: കേരളസമാജം നെലമംഗല സംഘടിപ്പിച്ച വടംവലി മത്സരത്തിൽ ബ്രദേഴ്സ് പറവൂർ കണ്ണൂർ ജേതാക്കളായി. ജാസ് വണ്ടൂരിന്റെ റോപ്പ് വാരിയേഴ്സ്, അലയൻസ് എളമക്കര എന്നീ ടീമുകൾ രണ്ടും മൂന്നും…

6 months ago

മെഗാ വടംവലി മത്സരം ഒക്ടോബർ 19 ന്

ബെംഗളൂരു: കേരളസമാജം നെലമംഗല സംഘടിപ്പിക്കുന്ന മെഗാ വടംവലി ഒക്ടോബർ 19 ന് നെലമംഗല മാർക്കറ്റ് റോഡിനു സമീപമുള്ള ബസവണ്ണ ദേവര മഠം സ്കൂൾ ഗ്രൗണ്ടിൽ നടക്കും. മുപ്പതിലധികം…

8 months ago

കേരളസമാജം നെലമംഗല മലയാളം മിഷൻ പ്രവേശനോത്സവം

ബെംഗളൂരു: കേരളസമാജം നെലമംഗല മലയാളം മിഷൻ പ്രവേശനോത്സവം 'അക്ഷരപ്പുലരി' കെ.എന്‍.ഇ ട്രസ്റ്റ് സെക്രട്ടറി ജയ്ജോ ജോസഫ് ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ ഓഫീസ് ജോയിന്റ് സെക്രട്ടറി അഡ്വ.…

9 months ago

കേരളസമാജം നെലമംഗല മലയാളം മിഷൻ പ്രവേശനോത്സവം നാളെ

ബെംഗളൂരു: കേരളസമാജം നെലമംഗല നടത്തുന്ന മലയാളം മിഷൻ കണിക്കൊന്ന, സൂര്യകാന്തി ക്ലാസുകളുടെ പ്രവേശനോത്സവം 'അക്ഷരപ്പുലരി' നാളെ വൈകിട്ട് 3 മണി മുതൽ ബിൽമംഗലയിലുള്ള പ്ലാൻ ടെക് ഇന്റർനാഷണലിൽ…

9 months ago

ദീപാവലി ദിനത്തിൽ മരിച്ചാൽ സ്വർഗത്തില്‍ പോകുമെന്ന് വിശ്വാസം; 40കാരൻ ആത്മഹത്യ ചെയ്തു

ബെംഗളൂരു: ദീപാവലി ദിവസം മരിച്ചാല്‍ പാപമോക്ഷം സിദ്ധിക്കുകവഴി സ്വര്‍ഗം ലഭിക്കുമെന്നുമുള്ള വിശ്വാസത്തെ തുടര്‍ന്ന് 40കാരന്‍ ആത്മഹത്യ ചെയ്തു. ബെംഗളൂരുവിനടുത്തുള്ള നെലമംഗല ഭൂസാന്ദ്രയില്‍ നവംബര്‍ ഒന്നിനായിരുന്നു സംഭവം. കൃഷ്ണമൂര്‍ത്തി…

1 year ago